പൂമാനമേ ഒരു രാഗമേഘം താ - Poomaname lyrics - poo maname lyrics
പൂമാനമേ ഒരു രാഗമേഘം താ - Poomaname lyrics - poo maname lyrics
Poomaname song lyrics
പൂമാനമേ ഒരു രാഗമേഘം താ...(11)
കനവായ്...കണമായ്...ഉയരാൻ...
ഒഴുകാനഴകിയലും
പൂമാനമേ ഒരു രാഗമേഘം താ...
കരളിലെഴും ഒരു മൗനം...
കസവണിയും ലയമൗനം...
സ്വരങ്ങൾ ചാർത്തുമ്പോൾ
(കരളിലെഴും)
വീണയായ് മണിവീണയായ്...
വീചിയായ് കുളിർവാഹിയായ്...
മനമൊരു ശ്രുതിയിഴയായ്...
(പൂമാനമേ)
പതുങ്ങി വരും മധുമാസം...
മണമരുളും മലർ മാസം...
നിറങ്ങൾ പെയ്യുമ്പോൾ
(പതുങ്ങി വരും)
ലോലമായ് അതിലോലമായ്...
ശാന്തമായ് സുഖസാന്ദ്രമായ്...
അനുപദം മണിമയമായ്...
(പൂമാനമേ)
Hope you all enjoy poomaname oru raga megham tha lyrics.
Read New Payal Dev Song Lyrics
ReplyDelete