നീ ഹിമമഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ - Nee hima mazhayayi lyrics in malayalam

Nee hima mazhayayi lyrics in malayalam-നീ ഹിമമഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ


Here we listed the Nee hima mazhayayi lyrics in malayalam.Hope you all find it helpful with Nee hima mazhayayi lyrics in malayalam language.

Nee hima mazhayayi lyrics in malayalam


Movie-Edakkad Battalion 06

Directed by-Swapnesh K. Nair

Produced by-Shrikant Bhasi-Tomas Joseph Pattathanam

Jayant Mammen

Written by-P.Balachandran

Starring -Tovino Thomas-Samyuktha Menon-Rekha-Joy Mathew

Sudheesh-Abu Salim

Music by-Kailas Menon

Cinematography-Sinu Sidharathu

Edited by-Samjith Mohamed

Production-company-Carnival Motion Pictures & Ruby Films

Distributed by-Carnival Cinemas

Nee hima mazhayayi lyrics


നീ ഹിമമഴയായ് വരൂ 
ഹൃദയം അണിവിരലാൽ തൊടൂ
ഈ മിഴിയിണയിൽ സദാ
പ്രണയം മഷിയെഴുതുന്നിതാ
ശിലയായി നിന്നിടാം
നിന്നെ നോക്കീ
യുഗമേറെയെന്റെ കൺ
ചിമ്മിടാതെ എൻജീവനേ
അകമേ വാനവില്ലിനേഴുവർണമായ്
ദിനമേ
പൂവിടുന്നു നിൻ മുഖം
അകലേ
മാഞ്ഞിടാതേ ചേർന്നിതെന്നിൽ
നീ എന്നോമലേ
നീ ഹിമമഴയായ് വരൂ 
ഹൃദയം അണിവിരലാൽ തൊടൂ
നിൻ ഉയിരിനേ
അനുദിനം നിഴലുപോൽ
പിൻതുടരുവാൻ ഞാനാലഞ്ഞിടുമേ 
എന്റെ വെയിലിനും മുകിലിനും
അലിയുവാൻ
നിൻ മനമിതാ
വെണ്ണിലാവാനമായ്
ഒരേ വഴിയിലീരാവോളം
ഒഴുകി നാം 
കെടാതെരിയണേ
നമ്മളിൽ നമ്മളെന്നെന്നും 
നീ ഹിമമഴയായ് വരൂ 
ഹൃദയം അണിവിരലാൽ തൊടൂ
വെൺ ശിശിരമേ
പതിയേ നീ തഴുകവേ
എൻ ഇലകളേ
പെയ്തു ഞാർദ്രമായ്
നേർ നെറുകയിൽ
ഞൊടിയിൽ നീ മുകരവേ 
ഞാൻ വിടരുമേ
വാർമയിൽ പീലിപോൽ
ഒരേ ചിറകുമായ്
ആയിരം ജന്മവും 
കെടാതുണരണേ
നമ്മളിൽ നമ്മളാവോളം 
നീ ഹിമമഴയായ് വരൂ 
ഹൃദയം അണിവിരലാൽ തൊടൂ
ഈ മിഴിയിണയിൽ സദാ
പ്രണയം മഷിയെഴുതുന്നിതാ
ശിലയായി നിന്നിടാം
നിന്നെ നോക്കീ
യുഗമേറെയെന്റെ കൺ ചിമ്മിടാതെ
എൻജീവനേ
അകമേ വാനവില്ലിനേഴുവർണമായ്
ദിനമേ
പൂവിടുന്നു നിൻ മുഖം 
അകലേ 
മാഞ്ഞിടാതേ ചേർന്നിതെന്നിൽ നീ
എന്നോമലേ 
Hope you all Enjoy Nee hima mazhayayi lyrics in malayalam.

Comments

Popular posts from this blog

Onapattin thalam thullum lyrics in malayalam - ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

വസീഗരാ എൻ നെഞ്ചിനിക്ക - Vaseegara Song Lyrics in Malayalam

ಶ್ರೀ ವಿಷ್ಣು ಸಹಸ್ರ ನಾಮ ಸ್ತೋತ್ರಂ - Vishnu sahasranamam lyrics in kannada