കൈതോലാ പായ വിരിച്ച് പായേലൊരു പറ നെല്ല് പൊലിച്ച് - Kaithola paya virichu lyrics in malayalam

Kaithola paya virichu lyrics in malayalam - കൈതോലാ പായ വിരിച്ച് പായേലൊരു പറ നെല്ല് പൊലിച്ച്

Through this post we listed below the Kaithola paya virichu lyrics in malayalam. Hope every readers can enjoy with Kaithola paya virichu lyrics in malayalam.

Kaithola paya virichu lyrics in malayalam

Kaithola paya virichu lyrics malayalam

ആ ആ ആ ഏ ഏ ഏ ഓ ഓ ഓ

കൈതോലാ പായ വിരിച്ച്, പായേലൊരു പറ നെല്ല് പൊലിച്ച്
കാതുകുത്താൻ എപ്പ വരും നിൻ്റമ്മാവന്മാർ പൊന്നേ

കൈതോലാ

കുന്നത്തങ്ങാടി ഷാപ്പില് കേറി, പള്ള നിറയെ കള്ളു കുടിച്ച്
ആടിയാടി എപ്പോ വരും നിൻ്റങ്ങളമാര് പൊന്നേ
ആടിയാടിയാടി എപ്പോ വരും നിൻ്റങ്ങളമാര് പൊന്നേ

ആ ആ ആ ഏ ഏ ഏ ഓ ഓ ഓ
ആ ആ ആ ഏ ഏ ഏ ഓ ഓ ഓ

കൈതോലാ പായ വിരിച്ച്, പായേലൊരു പറ നെല്ല് പൊലിച്ച്
കാതുകുത്താൻ എപ്പ വരും നിൻ്റമ്മാവന്മാർ പൊന്നേ
കാതുകുത്താൻ എപ്പ വരും നിൻ്റമ്മാവന്മാർ പൊന്നേ

ആ ആ ആ ഏ ഏ ഏ ഓ ഓ ഓ
ആ ആ ആ ഏ ഏ ഏ ഓ ഓ ഓ
ആ ആ ആ ഏ ഏ ഏ ഓ ഓ ഓ
ആ ആ ആ ഏ ഏ ഏ ഓ ഓ ഓ
ആ ആ ആ ഏ ഏ ഏ ഓ ഓ ഓ
ആ ആ ആ ഏ ഏ ഏ ഓ ഓ ഓ

Hope you all enjoy the Kaithola paya virichu lyrics in malayalam.

Comments

Popular posts from this blog

Onapattin thalam thullum lyrics in malayalam - ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

വസീഗരാ എൻ നെഞ്ചിനിക്ക - Vaseegara Song Lyrics in Malayalam

ಶ್ರೀ ವಿಷ್ಣು ಸಹಸ್ರ ನಾಮ ಸ್ತೋತ್ರಂ - Vishnu sahasranamam lyrics in kannada