ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന മണിക്കുരുന്നേ വാ - Chinkara kinnaram lyrics in malayalam

Chinkara kinnaram lyrics in malayalamചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന  മണിക്കുരുന്നേ വാ

Here below we given the Chinkara kinnaram lyrics in malayalam.Hope you all will enjoy the Chinkara kinnaram lyrics in malayalam.

Chinkara kinnaram lyrics in malayalam

Movie-Minnaram

Directed by-Priyadarshan

Produced by-R. Mohan

Screenplay by-Priyadarshan

Story by-Cheriyan Kalpakavadi

Starring -Mohanlal-Shobana-Thilakan-Sankaradi-K. P. Ummer-Jagathy Sreekumar

Music by-S. P. Venkatesh

Cinematography-K. V. Anand

Edited by-N. Gopalakrishnan

Production-company-Goodknight Films

Distributed by-Manorajyam Release

Release date-16 September 1994

Running time-150 minutes

Country-India

Language-Malayalam

Chinkara kinnaram song lyrics in malayalam


ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന 
മണിക്കുരുന്നേ വാ
പുന്നാരം  പുന്നാരം
കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ 
മണിപ്പതക്കം താ
അമ്മാനം  അമ്മാനം

കുഞ്ഞിക്കുളിരമ്പിളിയേ 
ചെല്ലച്ചെറുകുമ്പിളിലെ
മമ്മം മാമുണ്ടു മിന്നാരം കണ്ടു 
മിന്നാമിന്നിയായ് വാ
വാവാവോ  വാവാവോ  

ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന 
മണിക്കുരുന്നേ വാ
പുന്നാരം  പുന്നാരം  

കൊമ്പനാന ചന്തം കൊണ്ടേ 
കൊമ്പുകുഴല്‍ മേളം കൊണ്ടേ
നിറനിറ തിങ്കളായ് 
നീയെന്നെ കാണാന്‍ വാ
ഇലക്കുറി ചാന്തും കൊണ്ടേ  
തിരുമുടി പൂവും കൊണ്ടേ
ഇളവെയില്‍ നാളം പോല്‍ 
നീയെന്നെ പുല്‍കാന്‍ വാ

കുന്നിക്കുരുക്കുത്തിയായ് നല്ല 
മഞ്ഞ കണിക്കൊന്നയായ്
താമരപ്പൂവരിമ്പായ് നല്ല 
തങ്ക കിനാവൊളിയായ്
മെല്ലെ നല്ലോലത്തളിര്‍ 
ഊഞ്ഞാലാടുന്ന കുഞ്ഞാറ്റക്കിളിയായ്
ആലോലം  താലോലം 
ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന 
മണിക്കുരുന്നേ വാ
പുന്നാരം  പുന്നാരം 
കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ 
മണിപ്പതക്കം താ
അമ്മാനം അമ്മാനം  

കുപ്പിവളകൈയ്യാല്‍ മെല്ലെ
കുറുനിര മാടും നേരം
കുനുകുനെ മിന്നിയോ 
സ്വപ്നമാം മന്ദാരം
തുടുമിഴിത്തുമ്പാല്‍ മെല്ലെ 
തൂമണി ചില്ലോളത്തില്‍
തൊടുകുറി ചാർത്തിയോ 
മഞ്ഞിൻ മുത്താരം

പാടിത്തുടിച്ചിടുമ്പോള്‍ മെയ് 
വാടിത്തളർന്നിടുമ്പോള്‍
വാരിപ്പുണർന്നിടുമ്പോൾ ഉള്ളം 
കോരിത്തരിച്ചിടുമ്പോള്‍
മേലേ മഞ്ചാടിക്കുരു 
കുന്നോരത്തൊരു ചിന്തൂരക്കതിരായ്
ആലോലം  താലോലം  
 
ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന 
മണിക്കുരുന്നേ വാ
പുന്നാരം  പുന്നാരം  
കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ 
മണിപ്പതക്കം താ
അമ്മാനം  അമ്മാനം  

കുഞ്ഞിക്കുളിരമ്പിളിയേ 
ചെല്ലച്ചെറുകുമ്പിളിലെ
മമ്മം മാമുണ്ടു മിന്നാരം കണ്ടു 
മിന്നാമിന്നിയായ് വാ
വാവാവോ  വാവാവോ  
രാരിരോ  രാരിരോ  
ഹും ഹും  




Hope you all enjoy the Chinkara kinnaram lyrics in malayalam.

Comments

Post a Comment

Popular posts from this blog

Onapattin thalam thullum lyrics in malayalam - ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

വസീഗരാ എൻ നെഞ്ചിനിക്ക - Vaseegara Song Lyrics in Malayalam

ಶ್ರೀ ವಿಷ್ಣು ಸಹಸ್ರ ನಾಮ ಸ್ತೋತ್ರಂ - Vishnu sahasranamam lyrics in kannada