അനുരാഗവിലോചനനായി അതിലേറെ മോഹിതനായി-Anuraga vilochananayi lyrics in malayalam
Anuraga vilochananayi lyrics in malayalam - അനുരാഗവിലോചനനായി അതിലേറെ മോഹിതനായി
Hope you all our readers fimd and enjoy the Anuraga vilochananayi lyrics in malayalam .
Directed by-Lal Jose
Produced by-Menaka-Revathy
Kalamandir
Written by-M.T. Vasudevan Nair
Starring -Archana Kavi-Kailash-Suresh Nair-Rima Kallingal-Samvrutha Sunil-Jaya
Menon
Tony Kattukaran-Amala Paul
Music by-Vidyasagar
Cinematography-Vijay Ulaganath
Edited by-Ranjan Abraham-Sangeeth
Kollam
Production-company-Revathy
Kalaamandhir
Distributed by India : Playhouse
Europe: PJ Entertainments
Release date-27 November 2009
Anuraga vilochananayi song lyrics
അനുരാഗവിലോചനനായി അതിലേറെ മോഹിതനായി
പടിമേലെ നിൽക്കും ചന്ദ്രനോ തിടുക്കം
പതിനേഴിൻ പൌർണ്ണമികാണും അഴകെല്ലാമുള്ളൊരു പൂവിനു
അറിയാതിന്നെന്തേയെന്തേ ഇതളനക്കം പുതുമിനുക്കം ചെറുമയക്കം
അനുരാഗവിലോചനനായി അതിലേറെ മോഹിതനായി
പടിമേലെ നിൽക്കും ചന്ദ്രനോ തിടുക്കം
കളിയും ചിരിയും നിറയും കനവിൽ ഇലനീരോഴുകി കുളിരിൽ
തണലും വെയിലും പുണരും തൊടിയിൽ മിഴികൾ പായുന്നു കൊതിയില്‍
കാണനുള്ളിലുള്ള ഭയമോ കാണാനേറെയുള്ള രസമോ
ഒന്നായ് വന്നിരുന്നു വെറുതെ പടവിൽ....
കാത്തിരിപ്പോ വിങ്ങലല്ലേ?കാലമിന്നോ മൗനമല്ലേ
മൗനം തീരില്ലേ.. [അനുരാഗ വിലോചനനായി..]
പുഴയും മഴയും തഴുകും സിരയിൽ പുളകം പതിവായി നിറയേ
മനസിൻ നടയിൽ വിരിയാനിനിയും മറന്നോ നീ നീലമലരേ
നാണം പൂത്തു പൂത്തു കൊഴിയേ ഈണം കേട്ടു കേട്ടു കഴിയേ
രാവോ യാത്രപോയ് തനിയേ അകലേ ....
രാക്കടമ്പിൻ ഗന്ധമോടേ രാക്കിനാവിൻ ചന്തമോടേ
വീണ്ടും ചേരില്ലേ ..[അനുരാഗ വിലോചനനായി..]
Find the above Anuraga vilochananayi lyrics in malayalam language.
Comments
Post a Comment