ആലായാൽ തറ വേണം അടുത്തോരമ്പലം വേണം - Aalayal thara venam lyrics in malayalam

Aalayal thara venam lyrics in malayalam - ആലായാൽ തറ വേണം അടുത്തോരമ്പലം വേണം

Here in this post we list the Aalayal thara venam lyrics in malayalam.Hope it helpful for all who searches aalayal thara venam lyrics malayalam.

Aalayal thara venam lyrics in malayalam

Directed by-Mohan

Produced by-Mohan

Written by-Kitho-John Paul (dialogues)-Mohan (dialogues)

Screenplay by-John Paul-Mohan

Starring-Nedumudi Venu-Bharath Gopi-K. R. Vijaya-Sankaradi-Thodupuzha Vasanthi

Music by-Ilaiyaraaja-Kavalam Narayana Panicker


Aalayal thara venam lyrics malayalam


ആലായാൽ തറ വേണം അടുത്തോരമ്പലം വേണം
ആലിന്നു ചേർന്നോരുകുളവും വേണം.
കുളിപ്പാനായ്‌ കുളം വേണംകുളത്തിൽ ചെന്താമര വേണം,
കുളിച്ചു ചെന്നകംപൂകാൻ ചന്ദനം വേണം (ആലായാൽ )

പൂവായാൽ മണം വേണം പൂമനായാൽ ഗുണം വേണം
പൂമാനിനി മാർകളായാൽ അടക്കം വേണം
നാടായാൽ നൃപൻ വേണം അരികിൽ മന്ത്രിമാർ വേണം
നാടിനു ഗുണമുള്ള പ്രജകൾ വേണം ( ആലായാൽ )

യുദ്ധത്തിങ്കൽ രാമൻ നല്ലൂ കുലത്തിങ്കൽ സീത നല്ലൂ
ഊണുറക്കമുപേക്ഷിപ്പാൻ ലക്ഷ്മണൻ നല്ലൂ
പടക്കു ഭാരതൻ നല്ലൂ പറവാൻ പൈങ്കിളി നല്ലൂ
പറക്കുന്ന പക്ഷികളിൽ ഗരുഡൻ നല്ലൂ (ആലായാൽ )

മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വർണ്ണേ നല്ലൂ
മങ്ങാതിരിപ്പാൻ നിലവിളക്ക് നല്ലൂ
പാലിയത്തച്ചനുപായം നല്ലൂ പാലിൽ പഞ്ചസാര നല്ലൂ
പരാതിരിപ്പാൻ ചില പദവി നല്ലൂ (ആലായാൽ)





Hope you all enjoy Aalayal thara venam lyrics in malayalam.

Comments

Post a Comment

Popular posts from this blog

Onapattin thalam thullum lyrics in malayalam - ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

വസീഗരാ എൻ നെഞ്ചിനിക്ക - Vaseegara Song Lyrics in Malayalam

ಶ್ರೀ ವಿಷ್ಣು ಸಹಸ್ರ ನಾಮ ಸ್ತೋತ್ರಂ - Vishnu sahasranamam lyrics in kannada