Yathrayayi sooryankuram song lyrics - യാത്രയായി സൂര്യാങ്കുരം
Yathrayayi sooryankuram song lyrics
Directed by-Kamal
Produced by-K. Radhakrishnan
Screenplay by-Sathrughnan
Story by-Iqbal Kuttippuram
Starring-Kunchacko Boban-Shalini-Jomol
Music by-Vidyasagar
Cinematography-P. Sukumar
Edited by-K. Rajagopal
Production-company-Jayalakshmi FIlms
Distributed by -Johny Sagarika
Release
Release date-29 October 1999
Running time-170 minutes
Country-India
Language-Malayalam
Yathrayayi sooryankuram song lyrics in malayalam
ആകാശമേഘം മറഞ്ഞേ പോയി
അനുരാഗതീരം കരഞ്ഞേ പോയി
ഒരു കോണിലെല്ലാം മറന്നേ നില്‍പ്പൂ
ഒരേകാന്ത താരകം
യാത്രയായി സൂര്യാങ്കുരം
ഏകയായി നീലാംബരം
ആര്‍ദ്രമാം സ്നേഹം തേടി
നോവുമായി ആരോ പാടി
യാത്രയായി സൂര്യാങ്കുരം
ഏകയായി നീലാംബരം
ആര്‍ദ്രമാം സ്നേഹം തേടി
നോവുമായി ആരോ പാടി
മായുന്നു വെണ്ണിലാവും നിന്‍ പാട്ടും
പൂഴിമണ്ണില്‍ വീഴും നിന്‍ കാലടിപ്പാടും തോഴീ
പെയ്യാതെ വിങ്ങി നില്‍പ്പൂ വിണ്‍മേഘം
കാത്തുനില്‍പ്പൂ ദൂരെ ശ്യാമയാം ഭൂമി വീണ്ടും
ഓരോര്‍മ്മയായി മാഞ്ഞു പോവാതെങ്ങുന്നിന്‍ രൂപം
ഓരോര്‍മ്മയായി മാഞ്ഞു പോവാതെങ്ങുന്നിന്‍ രൂപം
യാത്രയായി സൂര്യാങ്കുരം
ഏകയായി നീലാംബരം
ആരോടും മിണ്ടിടാതെ നീ പോകേ
ഭാവുകങ്ങള്‍ നേര്‍ന്നീടാന്‍ നൊമ്പരത്തോടെയെന്നും
എന്നെന്നും ഏറ്റുവാങ്ങാമീ മൌനം
യാത്രയാവാന്‍ നില്‍ക്കും നിന്‍ കണ്ണുനീര്‍മുത്തും പൊന്നേ
കിനാവുമായി പറന്നു പോവതെങ്ങു നീ മാത്രം
കിനാവുമായി പറന്നു പോവതെങ്ങു നീ മാത്രം
യാത്രയായി സൂര്യാങ്കുരം
ഏകയായി നീലാംബരം
ആര്‍ദ്രമാം സ്നേഹം തേടി
നോവുമായി ആരോ പാടി
Hope it will be helpful for all our readers who will be looking for Yathrayayi sooryankuram malayalam lyrics.
Comments
Post a Comment