Uthrada poonilave vaa lyrics in malayalam - ഉത്രാട പൂനിലാവേ വാ
Uthrada poonilave vaa lyrics in malayalam / ഉത്രാട പൂനിലാവേ വാ
സരിഗപനിസ പ ഗ രി നി സപഗപരിഗ സരി സരിഗ സരിഗ സരിഗ സരിഗ
പസനിസ പനി ഗപ രിഗപ രിഗപ രിഗപ രിഗപ
നിഗരി നിരിനി പനിപ ഗപഗരിഗ സരി സരിഗ സരിഗ സരിഗ സരിഗ
പാ… നീ.. സാ…
ഉത്രാട പൂനിലാവേ വാ
മുറ്റത്തെ പൂക്കളത്തില്‍
വാടിയ പൂവണിയില്‍
ഇത്തിരി പാല്‍ ചുരത്താന്‍ വാ… വാ… വാ
ഉത്രാട പൂനിലാവേ വാ
മുറ്റത്തെ പൂക്കളത്തില്‍
വാടിയ പൂവണിയില്‍
ഇത്തിരി പാല്‍ ചുരത്താന്‍ വാ… വാ… വാ
ഉത്രാട പൂനിലാവേ വാ
കൊണ്ടല്‍ വഞ്ചി മിഥുനക്കാറ്റില്‍
കൊണ്ടു വന്ന മുത്താരങ്ങള്‍
കൊണ്ടല്‍ വഞ്ചി മിഥുനക്കാറ്റില്‍
കൊണ്ടു വന്ന മുത്താരങ്ങള്‍
മണി ചിങ്ങം മാലയാക്കി, അണിഞ്ഞുവല്ലോ
പുലരുന്ന പൊന്നോണത്തെ പുകഴ്ത്തുന്ന പൂവനങ്ങള്‍
പുതയ്കും പൊന്നാടയായി നീ വാ…വാ…വാ
ഉത്രാട പൂനിലാവേ വാ
മുറ്റത്തെ പൂക്കളത്തില്‍
വാടിയ പൂവണിയില്‍
ഇത്തിരി പാല്‍ ചുരത്താന്‍ വാ… വാ… വാ
ഉത്രാട പൂനിലാവേ വാ
മുറ്റത്തെ പൂക്കളത്തില്‍
വാടിയ പൂവണിയില്‍
ഇത്തിരി പാല്‍ ചുരത്താന്‍ വാ… വാ… വാ
ഉത്രാട പൂനിലാവേ വാ
തിരുവോണത്തിന്‍ കോടിയുടുക്കാന്‍
കൊതിക്കുന്നു തെരുവിന്‍ മക്കള്‍
തിരുവോണത്തിന്‍ കോടിയുടുക്കാന്‍
കൊതിക്കുന്നു തെരുവിന്‍ മക്കള്‍
അവര്‍കില്ല പൂമുറ്റങ്ങള്‍ പൂ നിരത്തുവാന്‍
വയറിന്റെ രാഗം കേട്ട് മയങ്ങുന്ന വാമനന്മാര്‍
അവര്‍ക്കോണ കോടിയായി വാ…വാ…വാ
ഉത്രാട പൂനിലാവേ വാ
മുറ്റത്തെ പൂക്കളത്തില്‍
വാടിയ പൂവണിയില്‍
ഇത്തിരി പാല്‍ ചുരത്താന്‍ വാ… വാ… വാ
ഉത്രാട പൂനിലാവേ വാ
മുറ്റത്തെ പൂക്കളത്തില്‍
വാടിയ പൂവണിയില്‍
ഇത്തിരി പാല്‍ ചുരത്താന്‍ വാ… വാ… വാ
ഉത്രാട പൂനിലാവേ വാ
Uthrada poonilave vaa lyrics in English
Muttathe pookkalathil
Vaa..diya poovaniyil. ithiri paal
Churathaan vaa…. Vaa… Vaa
Uthrada poonilaave vaa...
Muttathe pookkalathil
Vaadiya poovaniyil.ithiri paal
Churathan vaa. vaa.vaa
Uthrada poonilave vaa....
Kondal vanchi midhuna kaatil...
Kondu vanna muthaarangal...
Kondal vanchi midhuna kaatil...
Kondu vanna muthaarangal...
Mani chingam maalayaakki aninjuvallo..
Pularunna ponnonathe.
Pukazhthunna poovanangal
Puthakkum ponnaadayaayi
Vaa. vaa vaa
Uthrada poonilaave vaa...
Muttathe pookkalathil
vaa.diya poovaniyil.
Ithiri paal churathaan vaa.vaa.vaa
Uthrada poonilave vaa....
Thiruvonathin kodiyudukkaan...
Kothikkunnu theruvin makkal...
Thiruvonathin kodiyudukkaan...
Kothikkunnu theruvin makkal...
Avarkkilla poomuttangal
Poo nirathuvaan.
Vayarinte raagam ketten
Mayangunna vaamananmaar
Avarkkona koadiyaayi
Nee vaa vaa. vaa
Uthrada poonilaave vaa..
Muttathe pookkalathil
Vaadiya poovaniyil
Ithiri paal churathan vaa.vaa.vaa
Uthrada poonilaave vaa..
Muttathe pookkalathil
Vaadiya poovaniyil
Ithiri paal churathan vaa.vaa.vaa
Uthrada poonilaave vaa.....
Hope you all enjoy Uthrada poonilave vaa lyrics in malayalam.
Comments
Post a Comment