Unnathan nee athyunnathan nee lyrics in malayalam - ഉന്നതൻ നീ അത്യുന്നതൻ നീ
Unnathan nee athyunnathan nee lyrics in malayalam - ഉന്നതൻ നീ അത്യുന്നതൻ നീ
Unnathan nee athyunnathan nee lyrics
ഉന്നതൻ നീ അത്യുന്നതൻ നീ
അങ്ങേപ്പോലൊരു ദൈവമില്ലാ(2)
അത്ഭുതവാൻ അതിശയവാൻ
നീ മാത്രമെൻ ദൈവമെന്നും(2)
നന്മയല്ലാതൊന്നും ചെയ്തിട്ടില്ലല്ലോ
നന്മമാത്രമേ ഇനി ചെയ്കയുള്ളല്ലോ(2)
തിന്മയ്ക്കായൊന്നും ഭവിച്ചില്ലല്ലോ
നന്മയ്ക്കായ് കൂടി വ്യാപരിച്ചല്ലോ(2) (ഉന്നത..)
നടത്തിയ വഴികളെ ഓർത്തിടുമ്പോൾ
കരുതിയ കരുതൽ നിനച്ചീടുമ്പോൾ(2)
സ്തുതിക്കുവാൻ ആയിരം നാവുപോരായേ
എങ്കിലും ആവോളം ഞാൻ പാടിസ്തുതിക്കും(2) (ഉന്നത..)
Hope you all Enjoy the Unnathan nee athyunnathan nee lyrics in malayalam.
Comments
Post a Comment