Udichuyarnnu mamala mele lyrics in malayalam - ഉദിച്ചുയര്‍ന്നൂ മാമലമേലേ ഉത്രം നക്ഷത്രം
Udichuyarnnu mamala mele lyrics in malayalam - ഉദിച്ചുയര്‍ന്നൂ മാമലമേലേ ഉത്രം നക്ഷത്രം
Find the below given Udichuyarnnu mamala mele lyrics in malayalam.Hope it helpful for all need Udichuyarnnu mamala mele lyrics in malayalam language.
Udichuyarnnu mamala mele lyrics malayalam
ഉദിച്ചുയര്‍ന്നൂ മാമലമേലേ ഉത്രം നക്ഷത്രം
സ്വാമിയേ ശരണം
കുളിച്ചുതൊഴുതു വലംവയ്ക്കുന്നൂ ഭക്തരഹോരാത്രം
അയ്യപ്പശരണം
നമിച്ചിടുന്നേനടിയനൊരാശ്രയമെന്നും നീ മാത്രം..
കലിയുഗവരദാ, കന്നിക്കാരാം പൈതങ്ങള്‍ ഞങ്ങള്‍
കഠിനതരം കരിമലകേറാനായ് അണഞ്ഞിടുന്നേരം
കായബലം താ പാദബലം താ
കായബലം താ പാദബലം താ ഭക്തജനപ്രിയനേ..
ഇരുമുടിയേന്തിപ്പാതകള്‍ താണ്ടി ചിന്തുകളും പാടി
കരുണാമയനേ നിന്നെക്കാണാന്‍ നടയ്ക്കലെത്തുമ്പോള്‍
ഹരിഹരനന്ദന! നിറകതിരൊളിയായ്
ഹരിഹരനന്ദന! നിറകതിരൊളിയായ് ഞങ്ങളിലുണരേണം..
Hope you all enjoy the Udichuyarnnu mamala mele lyrics in malayalam.
Comments
Post a Comment