Silayayi piraviyundenkil lyrics - ശിലയായി പിറവിയുന്ടെങ്കിൽ ഞാൻ ശിവ രൂപമായേനെ
Silayayi piraviyundenkil lyrics
Here we list out the Silayayi piraviyundenkil lyrics in malayalam languages.
Movie-Thattakam
Directed by-Ramesh Das
Written by-T.V Balakrishnan
Screenplay by-T.V Balakrishnan
Music by-Kaithapram Damodaran Namboothiri
Release date-1998
Country-India
Language-Malayalam
Silayayi piraviyundenkil song lyrics
ശിലയായി പിറവിയുന്ടെങ്കിൽ ഞാൻ ശിവ രൂപമായേനെ
ഇലയായി പിറവിയുന്ടെങ്കിൽ കൂവളത്തിലയായി തളിർക്കും ഞാൻ ... (ശിലയായി)
കലയായി പിറന്നുവെങ്കിൽ ശിവമൌലി ചന്ദ്രബിംബമായേനെ....(2)
ചിലംബായി ചിലംബുമെങ്കിൽ തിരുനാഗ കാൽ തളയാകും ഞാൻ
പനിനീർത്തുള്ളിയായെങ്കിൽ ത്രിപാദ പുണ്യാഹമായേനെ (ശിലയായി )
അക്ഷര പിറവിയുന്ടെങ്കിലോ ശ്രീ രുദ്ര മന്ത്രാക്ഷരമാകും ഞാൻ (2)
ഗോ ജന്മമെങ്കിലോ നന്ദികേശ്വരനായി താണ്ഡവ താളം മുഴക്കും
പുണ്യാഗ്നി നാളമാണെന്കിലോ അവിടുത്തെ ആരതിയായി മാറും (ശിലയായി )
Hope you enjoy Silayayi piraviyundenkil lyrics in malayalam.
Comments
Post a Comment