Shudhikkai nee yeshu malayalam lyrics - ശുദ്ധിക്കായ് നീ യേശു സമീപേ പോയോ

Shudhikkai nee yeshu malayalam lyrics - ശുദ്ധിക്കായ് നീ  യേശു  സമീപേ പോയോ 

Shudhikkai nee yeshu malayalam lyrics


Shudhikkai nee yeshu Lyris


ശുദ്ധിക്കായ് നീ  യേശു  സമീപേ പോയോ 
കുളിച്ചോ  കുഞ്ഞാട്ടിൻ രക്തത്തിൽ ? 
പൂർനാശ്രയം ഈ  നിമിഷം  തൻ  കൃപ 
തന്നിൽ വെച്ചോ  ശുദ്ധിയയോ  നീ 

കുളിച്ചോ  കുഞ്ഞാട്ടിൻ  ആത്മ  ശുദ്ധി 
നല്കും  രക്തത്തിൽ 
ഹിമം  പോൽ  നിഷ്കലങ്കമൊ നിൻ അങ്കി 
കുളിച്ചോ  കുഞ്ഞാട്ടിൻ  രക്തത്തിൽ ? 

 അനുദിനം  രക്ഷകൻ പക്ഷത്തോ  നീ 
ശുദ്ധിയായി നടന്നീടുന്നത് 
ക്രൂശേറിയ കർത്തനിൽ നിനക്കുണ്ടോ 
വിശ്രമം  നാഴിക  തോറുമേ?

 കർത്തൻ വരവിൽ  നിൻ  അങ്കി  ശുദ്ധമോ?
ഏറ്റവും  വെന്മയായി  കാണുമോ ?
സ്വർപുരത്തിൽ വാസം  ചെയ്തിടാൻ  യോഗ്യ 
പാത്രമായി  തീരുമോ  അന്നാളിൽ ?

 പാപക്കറ  ഏറ്റ അങ്കി  നീ  നീക്കി 
കുഞ്ഞാട്ടിൻ  രക്തത്തിൽ  കുളിക്ക 
ജീവ  നീർ  ഒഴുകുന്നു  അശുദ്ധർകായി
കുളിച്ചു  ശുദ്ധിയായീടുക  




Hope it helpful for all who needs Shudhikkai nee yeshu malayalam lyrics.

Comments

Popular posts from this blog

Gabriyelinte darshana song lyrics malayalam - ഗബ്രിയേലിന്റെ ദര്‍ശനസാഫല്യമായ്

Kaathil thenmazhayayi song lyrics in malayalam - കാതില്‍ തേന്‍ മഴയായ്‌

വസീഗരാ എൻ നെഞ്ചിനിക്ക - Vaseegara Song Lyrics in Malayalam