Shape of you malayalam mashup lyrics - അരികിൽ പതിയെ ഇടനെഞ്ചിൽ ആരോ മൂളും രാഗം

Shape of you Malayalam mashup lyrics / അരികിൽ പതിയെ ഇടനെഞ്ചിൽ ആരോ മൂളും രാഗം

Lyrics of shape of you Malayalam


Shape of you malayalam mashup lyrics



അരികിൽ പതിയെ ഇടനെഞ്ചിൽ ആരോ മൂളും രാഗം
മിഴികൾ മൊഴിയും മധുരം കിനി-
യൊന്നീ എന്നിൽ ഈണം
മഴയെ മഴയെ മഴയെ മഴയെഹേയ്
മനസ്സിൽ മഷിയാൽ ഉതിരും നിറമെഹേയ്
കണ്ണിനിമ നീളെ മിന്നി തിരി പോലെ എന്റെ മനസ്സാകെ
മുന്നിലണയവേ പ്രിയനുടെ ചെറു ചിരി ഇതൾ ഒരു പുലരൊളി അല വിതറുകയോ
അന്തി വെയിൽ നാളം നിന്റെ ചിരി പോലെ മിന്നി വഴി നീളെ
കുട്ടനാടന് കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തിക്കുടം കമിഴ്ത്തി ഞാന് ഇളം കള്ള് കുടിക്കുമ്പോ
പഴംകഥ പറയെടി പുള്ളിക്കുയിലേ
ആലായാല് തറ വേണം അടുത്തൊരമ്പലം വേണം
ആലിനു ചേര്ന്നൊരു കുളവും വേണം
കൺമണിയെ കണ്ണഴകേ ചെറു കനവുകൾ മൊഴിയുമൊരിനാളിൽ
ഇന്നിതിലെ എൻസഖിയായ് തോളിൽ ചാരെ...
നിന്നെ കണ്ട കടലലകള് പോലെ
മയിലായി മഴ കൊണ്ടതു പോലെ
അകമേ, പിടയും, ഞാന്

ആരു പറഞ്ഞു ആരു പറഞ്ഞു
ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു
കണ്മഷി കായലിൽ തുഞ്ചത് ചാടണ
പള്ളാത്തിക്കെന്തു ചന്തമാണ് പെണ്ണേ
ഓടണ്ട ഓടണ്ട ഓടിത്തളരേണ്ട
ഓമനപ്പൂമുഖം വാടിടേണ്ട
പൊൻവീണേ എന്നുള്ളിൽ മൗനം വാങ്ങു
ജന്മങ്ങൾ പുൽകും നിൻ നാദം നൽകു ചന്ദാമാമ ചന്ദ്രകാന്ത കല്പടവിൽ വാ വാ
ഇന്ദ്രനീല തിരമാലകളിൽ നീരാടാൻ വാ വാ
ദേവരാഗമേ മേലേ മേഘത്തേരിൽ
രിംചിം ചിം ചിം ആടി വാ താഴെ വാ

ഒരു ചിക് ചിക് ചിക് ചിക് ചിറകിൽ
മഴവില്ലു വിരിക്കും മനസ്സേ ശുക്രിയാ ശുക്രിയാ




Lyrics of shape of you English




Arikil Pathiye Idanenjil
Aaro Moolum Raagam
Mizhikal Mozhiyum
Madhuram Kiniyum Neeyenil Eenam

Mazhaye mazhaye mazhaye, mazhaye
Manassil mashiyaai uthirum nirame

Kanninima Neele Minni Thiri Pole Ente
Manasaake Munnilanayave Priyanude
Cheru Cheri Ithal Oru Pularoli
Ala Vitharukayo Anthi Veyil Naalam
Ninte Chiri Pole Minni Vazhi Neele...

kuttanaadan kaayalile
kettu vallam thuzhayumbol
paatonnu paadedi kaaka karumbi
andhi kudam kamazhthi njan
ilam kallu njan kudikumbol
pazham katha parayedi pulli kuyile

aalayal thara venam aduthorambalam venam
aalinu chernnoru kulavum venam

kanmaniye kannazhakey
cheru kanavukal pozhiyumoreenaalil
innithile en sakhiyay tholil chare

ninne kanda kadalalakal pole mayilaay
mazha kondathu pole akame pidayum njaan

Aru paranju aru paranju
Njna kandathu rakanavananenu aru paranju

kanmashi kaayalil thunjath chaadana
pallathik enth chanthamanu penne

odeenda oodenda oodi thalarenda
omana poomugham vaadidendaa

Ponveene ennullil maunam vaangoo
Janmangal pulkum nin naadam nalkoo

Chandhamamma chandrakanda
kalpadave va va
Indraneela thiramalakalil neeradan va va

Devaragame mele meghatheril
rimjim rimjim adiva thazheva

Oru Chik Chik
Chik Chik Chiragil Mazhavillu
Virikum Manasae Shukriya Shukriya


Enjoy Shape of you malayalam mashup lyrics,Lyrics of shape of you malayalam

Comments

Popular posts from this blog

Onapattin thalam thullum lyrics in malayalam - ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

വസീഗരാ എൻ നെഞ്ചിനിക്ക - Vaseegara Song Lyrics in Malayalam

ಶ್ರೀ ವಿಷ್ಣು ಸಹಸ್ರ ನಾಮ ಸ್ತೋತ್ರಂ - Vishnu sahasranamam lyrics in kannada