Poomuthole song lyrics in malayalam - പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍

Poomuthole song lyrics in malayalam - പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍

Poomuthole song lyrics in malayalam

Movie -Joseph

Directed by-M. Padmakumar

Produced by-Joju George

Written by-Shahi Kabir

Starring-Joju George-Dileesh Pothan-Athmiya Rajan-Malavika Menon-Madhuri Braganza

Music by-Songs:-Ranjin Raj

Score:-Anil Johnson

Cinematography-Manesh Madhavan

Edited by-Kiran Das

Production-company-Appu Pathu Pappu Production

Distributed by-Showbiz Studios

Release date-16 November 2018

Running time-138 minutes

Country-India

Language-Malayalam


Poomuthole nee lyrics


പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍
മഴയായി പെയ്തെടീ ....
ആരീരാരം ഇടറല്ലേ മണിമുത്തേ കണ്മണീ..... 
മാറത്തുറക്കാനിന്നോളം തണലെല്ലാം-
വെയിലായി കൊണ്ടെടീ ...
മാനത്തോളം മഴവില്ലായ്‌ വളരേണം എന്‍ മണീ ...

ആഴിത്തിരമാല പോലെ കാത്തു നിന്നെയേല്‍ക്കാം..   
പീലിചെറുതൂവല്‍ വീശി കാറ്റിലാടി നീങ്ങാം ..
കനിയേ ഇനിയെന്‍ കനവിതളായ് നീ വാ ...
നിധിയേ മടിയില്‍ പുതുമലരായ് വാ ..വാ ..

പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍-
മഴയായി പെയ്തെടീ ..
ആരീരാരം ഇടറല്ലേ മണിമുത്തേ കണ്മണീ..... 

ആരും കാണാ മേട്ടിലേ... തിങ്കള്‍ നെയ്യും കൂട്ടിലേ... 
ഇണക്കുയില്‍ പാടും പാട്ടിന്‍ താളം പകരാം... 
പേര്മണി പൂവിലേ തേനൊഴുകും നോവിനേ... 
ഓമല്‍ ചിരി നൂറും നീര്‍ത്തി മാറത്തൊതുക്കാം... 
സ്നേഹക്കളി ഓടമേറി നിന്‍ തീരത്തിന്നും കാവലായ്... 
മോഹക്കൊതി വാക്കു തൂകി നിന്‍ ചാരത്തെന്നും ഓമലായ്... 
എന്നെന്നും കണ്ണേ നിന്‍ കൂട്ടായ്... 
നെഞ്ചില്‍  പുഞ്ചിരി തൂകുന്ന പൊന്നോമല്‍ പൂവുറങ്ങ് ...

പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍-
മഴയായി  പെയ്തെടീ ...
ആരീരാരം ഇടറല്ലേ മണിമുത്തേ കണ്മണീ...

മാറത്തുറക്കാനിന്നോളം തണലെല്ലാം- 
വെയിലായി കൊണ്ടെടീ ...
മാനത്തോളം മഴവില്ലായ്‌ വളരേണം എന്‍ മണീ .....

ആഴിത്തിരമാല പോലെ കാത്തു നിന്നെയേല്‍ക്കാം..   
പീലിചെറുതൂവല്‍ വീശി കാറ്റിലാടി നീങ്ങാം ..
കനിയേ ഇനിയെന്‍ കനവിതളായ് നീ വാ ...
നിധിയേ മടിയില്‍ പുതുമലരായ് വാ ..വാ ..





Hope you all enjoy Poomuthole song lyrics in malayalam.

Comments

Popular posts from this blog

Onapattin thalam thullum lyrics in malayalam - ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

വസീഗരാ എൻ നെഞ്ചിനിക്ക - Vaseegara Song Lyrics in Malayalam

ಶ್ರೀ ವಿಷ್ಣು ಸಹಸ್ರ ನಾಮ ಸ್ತೋತ್ರಂ - Vishnu sahasranamam lyrics in kannada