Ponnola thumbi poovali thumbi lyrics - പൊന്നോല തുമ്പി പൂവാലി തുമ്പി

Ponnola thumbi poovali thumbi lyrics

Hi readers find and enjoy the ponnola thumbi poovali thumbi lyrics in malayalam language.

Directed by-Kamal

Produced by-K. Radhakrishnan

Screenplay by-Sathrughnan

Story by-Iqbal Kuttippuram

Starring-Kunchacko Boban-Shalini-Jomol

Music by-Vidyasagar

Cinematography-P. Sukumar

Edited by-K. Rajagopal

Production-company-Jayalakshmi FIlms

Distributed by -Johny Sagarika Release

Release date-29 October 1999

Running time-170 minutes

Country-India

Language-Malayalam

Ponnolathumbi lyrics

Ponnola thumbi poovali thumbi lyrics

പൊന്നോല തുമ്പി ...പൂവാലി തുമ്പി..ആട്...ആട്...നീയാടാട്...
നക്ഷത്ര പൂവേ ...നവരാത്രി പുവേ...അഴകിന് പൂഞ്ചോല്ആടാട്...
നീയില്ലെങ്കില്...ഇന്നെന് ജന്മംവേനല് കനവായ്പോയ്പ്പോയേനേ...
നീയില്ലെങ്കില്...സ്വപ്നം പോലും...മിന്നല് കതിരുകളായ്...പോയേനേ...

പൊന്നോല തുമ്പി ...പൂവാലി തുമ്പി..ആട്...ആട്...നീയാടാട്...
നക്ഷത്ര പൂവേ ...നവരാത്രി പുവേ...അഴകിന് പൂഞ്ചോല്ആടാട്...
അന്നൊരു നാളില്..നിന്നനുരാഗം...പൂ പോലെ എന്നെ തഴുകി...
ആ കുളിരില് ഞാന്...ഒരു രാക്കിളിയായ്...അറിയാതെ സ്വപ്നങ്ങള് കണ്ടു....
മിഴികള് പൂവനമായ്...അധരം തേന്കണമായ്...
ശലഭങ്ങളായ് നമ്മള് പാടീ മന്മദഗാനം...
പൊന്നോല തുമ്പി ...പൂവാലി തുമ്പി..ആട്...ആട്...നീയാടാട്...
നക്ഷത്ര പൂവേ ...നവരാത്രി പുവേ...അഴകിന് പൂഞ്ചോല്ആടാട്...

നിന് പൂവിരലില്...പൊന്മോതിരമായ്...മെയ്യോടു ചേര്ന്നു ഞാന് നിന്നു...
ഏതോ പുണ്യം മാംഗല്യവുമായ്...സ്വയംവര പന്തലില് വന്നു .....
അസുലഭര രജനികളില്...മധുവിധു രാവുകളില്...
വസന്തമാം പൂങ്കൊമ്പില് നമ്മള്തേന് മലരുകളായ്..

പൊന്നോല തുമ്പി ...പൂവാലി തുമ്പി..ആട്...ആട്...നീയാടാട്...
നക്ഷത്ര പൂവേ ...നവരാത്രി പുവേ...അഴകിന് പൂഞ്ചോല്ആടാട്...
നീയില്ലെങ്കില്...ഇന്നെന് ജന്മംവേനല് കനവായ്പോയ്പ്പോയേനേ...
നീയില്ലെങ്കില്...സ്വപ്നം പോലും...മിന്നല് കതിരുകളായ്...പോയേനേ.
പൊന്നോല തുമ്പി ...പൂവാലി തുമ്പി..ആട്...ആട്...നീയാടാട്...
നക്ഷത്ര പൂവേ ...നവരാത്രി പുവേ...അഴകിന് പൂഞ്ചോല്ആടാട്...

Hope all enjoy the Ponnolathumbi lyrics in malayalam language.

Comments

Popular posts from this blog

Onapattin thalam thullum lyrics in malayalam - ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

വസീഗരാ എൻ നെഞ്ചിനിക്ക - Vaseegara Song Lyrics in Malayalam

ಶ್ರೀ ವಿಷ್ಣು ಸಹಸ್ರ ನಾಮ ಸ್ತೋತ್ರಂ - Vishnu sahasranamam lyrics in kannada