Parannu parannu chellan lyrics in malayalam - പറന്നു പറന്നു പറന്നു ചെല്ലാൻ

Parannu parannu chellan lyrics in malayalam - പറന്നു പറന്നു പറന്നു ചെല്ലാൻ

Parannu parannu chellan lyrics in malayalam


Parannu parannu parannu chellan lyrics

പറന്നു പറന്നു പറന്നു ചെല്ലാൻ
പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടീ
ഞാനൊരു പൂമരക്കൊമ്പിൽ ..ആ ..
പൂമരക്കൊമ്പിൽ .. ആ പൂമരക്കൊമ്പിൽ
കിലുകിലുന്നനെ രാക്കിളികൾ
വള കിലുക്കിയ കാലം, കുനു കുനുന്നനെ
കാട്ടുപൂക്കൾ തിരികൊളുത്തിയ കാലം

പറന്നു പറന്നു പറന്നു ചെല്ലാൻ
പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടീ
ഞാനൊരു പൂമരക്കൊമ്പിൽ ..ആ ..
പൂമരക്കൊമ്പിൽ .. ആ പൂമരക്കൊമ്പിൽ
ആ .. ആ

ജാലകങ്ങൾ നീ തുറന്നു
ഞാനതിന്റെ കീഴിൽ നിന്നു
പാട്ടുപാടി നീ എനിക്കൊരു
കൂട്ടുകാരിയായീ .. കൂട്ടുകാരിയായി
പറന്നു പറന്നു പറന്നു ചെല്ലാൻ
പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടീ
ഞാനൊരു പൂമരക്കൊമ്പിൽ ..ആ ..
പൂമരക്കൊമ്പിൽ .. ആ പൂമരക്കൊമ്പിൽ

മാലകോർത്തു ഞാൻ നിനക്കൊരു
മന്ത്രകോടി വാങ്ങിവച്ചു
പന്തലിട്ടു കാത്തിരുന്നു
ചന്ദനക്കുറി പൂശി
പറന്നു പറന്നു പറന്നു ചെല്ലാൻ
പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടീ
ഞാനൊരു പൂമരക്കൊമ്പിൽ ..ആ ..
പൂമരക്കൊമ്പിൽ .. ആ പൂമരക്കൊമ്പിൽ


കണ്ടില്ല നിന്നെ മാത്രം
കാത്തിരുന്നു നിന്നെ മാത്രം
പൊൻകിനാക്കൾ പൂത്ത നേരം
പോയതെങ്ങു നീ .. പോയതെങ്ങു നീ

പറന്നു പറന്നു പറന്നു ചെല്ലാൻ
പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടീ
ഞാനൊരു പൂമരക്കൊമ്പിൽ ..ആ ..
പൂമരക്കൊമ്പിൽ .. ആ പൂമരക്കൊമ്പിൽHope it helpful for the searches Parannu parannu chellan lyrics in malayalam.


Comments

Popular posts from this blog

Onapattin thalam thullum lyrics in malayalam - ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

വസീഗരാ എൻ നെഞ്ചിനിക്ക - Vaseegara Song Lyrics in Malayalam

ಶ್ರೀ ವಿಷ್ಣು ಸಹಸ್ರ ನಾಮ ಸ್ತೋತ್ರಂ - Vishnu sahasranamam lyrics in kannada