On the floor baby malayalam song lyrics - കുടുക്ക് പൊട്ടിയ കുപ്പായം
കുടുക്ക് പൊട്ടിയ കുപ്പായം - On the floor baby Malayalam song lyrics
On the floor baby malayalam lyrics
കുടുക്ക് പൊട്ടിയ കുപ്പായം
ഉടുത്തു മണ്ടണ കാലത്തെ
മിടുക്കിപ്പെണ്ണേ എന്നുടെ നെഞ്ചിൻ
നടുക്കിരുന്നവളാണേ നീ
നടുക്കിരുന്നവളാണേ നീ
കുടുക്ക് പൊട്ടിയ കുപ്പായം
ഉടുത്തു മണ്ടണ കാലത്തെ
മിടുക്കിപ്പെണ്ണേ എന്നുടെ നെഞ്ചിൻ
നടുക്കിരുന്നവളാണേ നീ
നടുക്കിരുന്നവളാണേ നീ
ഓൺ ദ ഫ്ലോർ ബേബി
ഹിറ്റ് ഇറ്റ് ഹാർഡ് ബേബി
റോക് ദ് പാർട്ടി ബേബി
പറ്റൂല്ലേങ്കി പോടീ
കുടുക്ക് പൊട്ടിയ കുപ്പായം
ഉടുത്തു മണ്ടണ കാലത്തെ
മിടുക്കിപ്പെണ്ണേ എന്നുടെ നെഞ്ചിൻ
നടുക്കിരുന്നവളാണേ നീ
നടുക്കിരുന്നവളാണേ നീ
നടവരമ്പത്ത് കണ്ടാലും
പടിയ്ക്കലങ്ങനെ നിന്നാലും
പടച്ചറബ്ബേ പിന്നെന്റെയുള്ളിൽ
പടക്കപ്പീടിക കത്തുന്നേ
പടക്കപ്പീടിക കത്തുന്നേ
അരിക്കലത്തില് പൊന്നമ്മ
കാശൊളിപ്പിച്ച പോലെ ഞാൻ
ഒതുക്കിവെച്ചത് ഒടുക്കം കണ്ടവൻ
പറിച്ചെടുത്തത് കണ്ടില്ലേ
പറിച്ചെടുത്തത് കണ്ടില്ലേ
ഓൺ ദ ഫ്ലോർ....
കുടിച്ചിറക്കിയ കണ്ണീരിൽ
അടിച്ചുതെന്നി ഞാൻ വീഴുമ്പം
പിടിച്ചുനിൽക്കാൻ പഴുതടയുമ്പൊ
ചിരിച്ചിരിയ്ക്കല്ലേ ചങ്ങാതീ
ചിരിച്ചിരിയ്ക്കല്ലേ ചങ്ങാതീ
കുടുക്ക് പൊട്ടിയ കുപ്പായം
ഉടുത്തു മണ്ടണ കാലത്തെ
മിടുക്കിപ്പെണ്ണേ എന്നുടെ നെഞ്ചിൻ
നടുക്കിരുന്നവളാണേ നീ
നടുക്കിരുന്നവളാണേ നീ
ഓൺ ദ ഫ്ലോർ.....
Hope you all Enjoy On the floor baby malayalam song lyrics in malayalam language.
Comments
Post a Comment