Ninnodenikkulla pranayam lyrics in malayalam - നിന്നോടെനിക്കുള്ള പ്രണയം

Ninnodenikkulla pranayam lyrics in malayalam / നിന്നോടെനിക്കുള്ള പ്രണയം


Ninnodenikkulla pranayam song lyrics

Ninnodenikkulla pranayam song lyrics




നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാന്‍

ഞാന്‍ കാത്തിരുന്ന ദിനം

നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാന്‍

ഞാന്‍ കാത്തിരുന്ന ദിനം

പ്രണയം പറഞ്ഞിടാന്‍ വയ്യാതെ നിന്നെ ഞാന്‍

പ്രണയിക്കുമീ സുദിനം

നിന്നെ പ്രണയിക്കുമീ സുദിനം

നിന്നോടെനിക്കുള്ള പ്രണയം….

പ്രണയം…. പ്രണയം..


അരികില്‍, വീണ്ടും വിടരാന്‍

നമ്മള്‍ ശലഭങ്ങളാകുന്ന സുദിനം

അരികില്‍ വീണ്ടും വിടരാന്‍

നമ്മള്‍ ശലഭങ്ങളാകുന്ന സുദിനം

പറയാനേറെ പറയാതെ മൗനം

അരികെ അണയും നിമിഷങ്ങള്‍

കള്ളനും കള്ളിയും കടമിഴിയാലോരോ

കഥ പറയും സുദിനം

കളമെഴുതും സുദിനം

പ്രണയം….. പ്രണയം.

അഴകുള്ള കൗമാരം കനവിന്റെ താലത്തില്‍

നിറമേഴുമാടുന്ന സുദിനം

അഴകുള്ള കൗമാരം കനവിന്റെ താലത്തില്‍

നിറമേഴുമാടുന്ന സുദിനം

കരളില്‍ നീളെ നുര പോലെ മോഹം

വിടരും പടരും കുളിരോടെ

വിങ്ങുമീ സന്ധ്യയില്‍ പിരിയുവാനാവാതെ

വിരഹിതമായി മൗനം

വിടപറയുന്ന ദിനം


നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാന്‍

ഞാന്‍ കാത്തിരുന്ന ദിനം

പ്രണയം പറഞ്ഞിടാന്‍ വയ്യാതെ നിന്നെ ഞാന്‍

പ്രണയിക്കുമീ സുദിനം

നിന്നെ പ്രണയിക്കുമീ സുദിനം

നിന്നോടെനിക്കുള്ള പ്രണയം….

പ്രണയം…. പ്രണയം..


Ninnodenikkulla pranayam lyrics in English




Ninnodenikulla pranayam.. cholluvan njan kathirunnadhinam
ninnodenikulla pranayam.. cholluvan njan kathirunnadhinam

pranayam paranjidan vayyathe ninne njan pranayikkumeesudhinam
ninne pranayikkumee.. sudhinam
ninnodenikkulla pranayam..pranayam...pranayam......

arikil... veendum vidaran... nammal shalabhangalakunna sudhinam..
arikil... veendum vidaran... nammal shalabhangalakunna sudhinam..
parayanere.. parayathe mounam... arike anayumm nimishangal..
kallanum kalliyum kadamizhiyaloro..kathaparyum sudhinam...
kalamezhuthum sudhinam...
ninnodenikkulla pranayam..pranayam...pranayam......


azhakulla koumaram kanavinte thalathil niramezhumadunna sudhinam...
azhakulla koumaram kanavinte thalathil niramezhumadunna sudhinam...
karalil...neele nurapole moham..vidarum padarum kkulirode..
vingumee sandhyayil piriyuvanavathe virahithamaayimounam..
vidaparyunna dhinam


ninnodenikulla pranayam cholluvan njan kathirunna dhinam
pranayam paranjidan vayyathe ninne njan pranayikkumee sudhinam
ninne pranayikkumee sudhinam
ninnodenikkulla pranayam..pranayam...pranayam.....


I think it will be helpful for readers who searches as Ninnodenikkulla pranayam lyrics in malayalam.

Comments

Popular posts from this blog

Onapattin thalam thullum lyrics in malayalam - ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

വസീഗരാ എൻ നെഞ്ചിനിക്ക - Vaseegara Song Lyrics in Malayalam

ಶ್ರೀ ವಿಷ್ಣು ಸಹಸ್ರ ನಾಮ ಸ್ತೋತ್ರಂ - Vishnu sahasranamam lyrics in kannada