Neermizhi Peeliyil Lyrics in Malayalam - നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി
Neermizhi Peeliyil Lyrics in Malayalam
Directed by-Lenin Rajendran
Written by-Lenin Rajendran
Starring -Suresh Gopi-Jayaram-Charuhasan-Sithara-Thilakan-Nedumudi Venu-Mamukkoya-Sreevidya
Shivaji Guruvayoor-Babu Namboothiri-T. P. Madhavan
Music by-Mohan Sithara
Cinematography-Madhu Ambat
Release date-1990
Country--India
Language-Malayalam
Neermizhi peeliyil malayalam lyrics
നീര്‍മിഴി പീലിയില്‍ നീര്‍മണി
തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും
പറയാതെ..
നിന്നു ഞാനുമൊരന്ന്യനെ പോല്‍..വെറും
അന്ന്യനെ പോല്‍..
നീര്‍മിഴി പീലിയില്‍ നീര്‍മണി
തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും
പറയാതെ..
നിന്നു ഞാനുമൊരന്യനെ പോല്‍..വെറും
അന്യനെ പോല്‍..
ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു
തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ..
ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു
തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ..
മാനസഭാവങ്ങള്‍ മൌനത്തില്‍ ഒളിപ്പിച്ചു
മാനിനീ നാം ഇരുന്നു..
നീര്‍മിഴി പീലിയില്‍ നീര്‍മണി
തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും
പറയാതെ..
നിന്നു ഞാനുമൊരന്യനെ പോല്‍..വെറും
അന്യനെ പോല്‍..
അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ
ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു..
അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ
ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു..
നാമറിയാതെ നാം കൈമാറിയിലെത്ര മോഹങ്ങള്‍..നോമ്പരങ്ങള്‍..
നീര്‍മിഴി പീലിയില്‍ നീര്‍മണി
തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും
പറയാതെ..
നിന്നു ഞാനുമൊരന്യനെ പോല്‍..വെറും
അന്യനെ പോല്‍..
Hope you all enjoy neermizhi peeliyil neermani thulumbi malayalam lyrics.
Comments
Post a Comment