Nanma nerum amma lyrics malayalam - നൻമ നേരും അമ്മ വിണ്ണിൻ രാജകന്യ
Nanma nerum amma lyrics malayalam - നൻമ നേരും അമ്മ വിണ്ണിൻ രാജകന്യ
Hope it helpful for all who needs result for nanma nerum amma lyrics.
Nanma Nerum Amma Lyrics
നൻമ നേരും അമ്മ വിണ്ണിൻ രാജകന്യ
ധന്യ സർവ വന്ദ്യ മേരി ലോകമാതാ
കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെ
അമ്മയായ മേരി മേരി ലോകമാതാ
മാതാവേ മാതാവേ മന്നിൻ ദീപം നീയേ
നീയല്ലോ നീയല്ലോ നിത്യ സ്നേഹധാര
കുമ്പിൾ നീട്ടും കൈയിൽ സ്നേഹം തൂകും മാതാ
കാരുണ്യാധി നാഥാ മേരി ലോകമാതാ
പാവങ്ങൾ പൈതങ്ങൾ പാരം കൂപ്പി നിൽപ്പൂ
സ്നേഹത്തിൻ കണ്നീരാൽ പൂക്കൾ ചൂടി നിൽപ്പൂ
ആശാപൂരം നീയേ ആശ്റയ താരം നിയേ
പാരിൻ തായ നീയേ മേരി ലോകമാതാ
Hope you all enjoy Nanma Nerum Amma Lyrics.
Comments
Post a Comment