Mizhiyariyathe lyrics in malayalam - മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ

Mizhiyariyathe lyrics in malayalam - മിഴിയറിയാതെ വന്നു  നീ മിഴിയൂഞ്ഞാലിൽ

Here we list the mizhiyariyathe vannu nee lyrics in malayalam for all our readers.People also searches kanchimmiyo song lyrics.Both are same song.Hope you all mizhiyariyathe vannu nee lyrics.

Mizhiyariyathe lyrics in malayalam

Movie-Niram

Directed by-Kamal

Produced by-K. Radhakrishnan

Screenplay by-Sathrughnan

Story by-Iqbal Kuttippuram

Starring -Kunchacko Boban-Shalini-Jomol

Music by-Vidyasagar

Cinematography-P. Sukumar

Edited by-K. Rajagopal

Production-company-Jayalakshmi FIlms

Distributed by-Johny Sagarika Release

Release date-29 October 1999

Running time-170 minutes

Country-India

Language-Malayalam


Mizhiyariyathe vannu lyrics

മിഴിയറിയാതെ വന്നു  നീ മിഴിയൂഞ്ഞാലിൽ...
കനവറിയാതെയേതോ കിനാവുപോലെ...
മനമറിയാതെ പാറിയെന്‍ മനസരസോരം...
പ്രണയനിലാക്കിളി നീ ശഹാന പാടി...
ഇതുവരെ വന്നുണര്‍ന്നിടാത്തൊരു പുതുരാഗം....
എവിടെ മറന്നു ഞാനീ പ്രിയാനുരാഗം....

മിഴിയറിയാതെ വന്നു  നീ
മിഴിയൂഞ്ഞാലിൽ...
കനവറിയാതെയേതോ കിനാവുപോലെ...

കണ്‍ ചിമ്മിയോ നിന്‍ ജാലകം...
ഏതോ നിഴല്‍ തുമ്പികള്‍..
തുള്ളിയോ..

കാതോര്‍ക്കയായ്
എന് രാവുകള്‍..
കാറ്റായ് വരും..
നിന്റെ കാല്‍താളവും...

തങ്ക തിങ്കള്‍ തേരേറി
വര്‍ണ്ണ പൂവിന്‍ തേന്‍ തേടി
പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ
എന്നും നിന്നെ കണ്‍ കോണില്‍
മിന്നും പൊന്നായ് കാത്തോളാം
ഒന്നും മിണ്ടാതെന്തേ നീ നില്‍പ്പൂ മുന്നില്‍

മിഴിയറിയാതെ വന്നു നീ
മിഴിയൂഞ്ഞാലിൽ...
കനവറിയാതെയേതോ കിനാവുപോലെ...

തൂമഞ്ഞിനും..
കുളിരേകുവാന്‍ ദേവാമൃതം
നല്‍കിയോ തെന്നലേ..

പൂന്തേനിനും..
മധുരം തരും..
അനുഭൂതികള്‍ കൊണ്ടുവാ..
ശലഭമേ...

ഇന്നെന്നു‍ള്ളില്‍ ചാഞ്ചാടും
കാണാ സ്വപ്ന പൂപ്പാടം
കൊയ്യാനെത്തും കിന്നാര പൊന്‍ പ്രാക്കളെ
ഓരോ തീരം തേടാതെ
ഓളചില്ലില്‍ നീന്താതെ
ഈറന്‍ ചുണ്ടില്‍ മൂളാത്തൊരീണം തരൂ 

മിഴിയറിയാതെ വന്നു  നീ മിഴിയൂഞ്ഞാലിൽ...
കനവറിയാതെയേതോ കിനാവുപോലെ...
മനമറിയാതെ പാറിയെന്‍ മനസരസോരം...
പ്രണയനിലാക്കിളി നീ ശഹാന പാടി...
ഇതുവരെ വന്നുണര്‍ന്നിടാത്തൊരു പുതുരാഗം....
എവിടെ മറന്നു ഞാനീ പ്രിയാനുരാ..ഗം....

മിഴിയറിയാതെ വന്നു  നീ
മിഴിയൂഞ്ഞാലിൽ...
കനവറിയാതെയേതോ കിനാവുപോലെ..




Hope you all enjoy the Mizhiyariyathe lyrics in malayalam.

Comments

  1. "While casinos would like like|would love} you to imagine that everything 코인카지노 on the floor is organized randomly for accessibility and aesthetics, that is undoubtedly not the case," he explains. "The casino gaming department inspects, measures, and information every square foot of the casino." This theme is predicated on the highly well-liked Coin O Mania™ Video Slots. The base recreation is filled with action, that includes two wild image bonuses and multipliers that construct anticipation with every spin.

    ReplyDelete

Post a Comment

Popular posts from this blog

Onapattin thalam thullum lyrics in malayalam - ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

വസീഗരാ എൻ നെഞ്ചിനിക്ക - Vaseegara Song Lyrics in Malayalam

ಶ್ರೀ ವಿಷ್ಣು ಸಹಸ್ರ ನಾಮ ಸ್ತೋತ್ರಂ - Vishnu sahasranamam lyrics in kannada