മിന്നാ മിന്നി പോലെ മിന്നി താരമെങ്ങും - Minnaminni Pole Song Lyrics in Malayalam

മിന്നാ മിന്നി പോലെ മിന്നി താരമെങ്ങും - Minnaminni Pole Song Lyrics in Malayalam

Minnaminni Pole Song Lyrics Malayalam

Here we list out the christmas song lyrics malayalam for our readers . Minnaminni Pole Song Lyrics in Malayalam is one among the famous one.

Minnaminni Pole Song Lyrics in Malayalam


മിന്നാ മിന്നി പോലെ മിന്നി താരമെങ്ങും
കണ്ണീരിന്റെ മണ്ണിൽ മന്നാ പെയ്തുവല്ലോ…(2)

അഹാ ഉന്നതനെ വാഴ്‌ത്തീടാം ഉച്ചസ്വരത്തോടെ…

ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ…(2)
മിന്നി താരമെങ്ങും മിന്നാമിന്നി പോലെ…
മന്നാ പെയ്തുവല്ലോ കണ്ണീരിന്റെ മണ്ണിൽ

എമ്മാനുവേലിന്റെ സ്നേഹം തേടുമ്പോൾ…
സമ്മാനം നേടുന്നു മണ്ണിൽ എല്ലാവരും…
കണ്ണോട് കണ്ണായി കാണാം നാമത്തെ…
പുണ്യാഹം പോലെന്നും ഉള്ളിൽ കാത്തീടാം…

എന്നും ക്രിസ്മസിൻ ആനന്ദം പൂന്തിങ്കളായ്‌…നിന്റെ കരളിന്റെ ഇരുൾ മാറ്റി ഉണർവേകിടും…(2)
(അഹാ ഉന്നതനെ…)

(മിന്നിതാരമെങ്ങും.)

രാജാധി രാജന്റെ വീടീ പുൽക്കൂട്…
കാണുമ്പോൾ അന്തിച്ചു നിൽക്കുന്നു നാം..
കൺമുന്നിൽ കർത്താവ് വിതറും സത്യങ്ങൾ…
കാണാതെ പോകുന്ന അന്ധതയാണുള്ളിൽ…
മണ്ണിൽ ഒട്ടേറെ പുൽകൂട്ടിൽ ഉണ്ണി പിറന്നാലും…
എന്റെ മനസ്സിൽ പിറന്നില്ലേൽ അത് വ്യർത്ഥമായ്‌…(2)
(അഹാ ഉന്നതനെ)
( മിന്നാമിന്നി പോലെ..)
(മിന്നി താരം…)Hope you all Enjoy Minnaminni Pole Song Lyrics in Malayalam.

Comments

Popular posts from this blog

Kaathil thenmazhayayi song lyrics in malayalam - കാതില്‍ തേന്‍ മഴയായ്‌

Onapattin thalam thullum lyrics in malayalam - ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

വസീഗരാ എൻ നെഞ്ചിനിക്ക - Vaseegara Song Lyrics in Malayalam