Mazhathullikal pozhinjeedumee malayalam lyrics - മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ

Mazhathullikal pozhinjeedumee malayalam lyrics / മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ

Mazhathullikal pozhinjeedumee malayalam lyrics

Directed by-Priyadarshan

Produced by-Menaka

Screenplay by-Priyadarshan-Udayakrishna-Siby K. Thomas

Story by-Priyadarshan

Starring-Dileep-Bhavna Pani

Music by-Berny Ignatius (Music)

Lyrics - Rajeev Alunkal , Beeyar Parasad,-Nadirshah,

Cinematography-N. K. Ekambaram

Edited by-N. Gopalakrishnan-Arun Kumar Aravind

Production-company-Revathy Kalamandhir

Distributed by-Swargachitra Release

Release date-20 August 2004

Country-India

Language-Malayalam


Mazhathullikal lyrics



മഴത്തുള്ളികൾ
പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടിയെൻ
കുടക്കീഴിൽ നീ വന്ന നാൾ
കാറ്റാലെ നിൻ ഈറൻ മുടി
ചേരുന്നിതെൻ മേലാകവെ
നീളുന്നൊരീ മൺ പാതയിൽ
തോളോടു തോൾ പോയില്ലയോ
മഴത്തുള്ളികൾ
പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടിയെൻ
കുടക്കീഴിൽ നീ വന്ന നാൾ

ഇടറാതെ ഞാൻ ആ കൈയ്യിൽ
കൈ ചേർക്കവേ
മയിൽ പീലി പാളും പോലെ
നോക്കുന്നുവോ
തണുക്കാതെ മെല്ലെ
ചേർക്കും നേരത്തു നീ
വിറക്കുന്നു മെയ്യും
മാറും വേറെന്തിനോ
ആശിച്ചു ഞാൻ
തോരാത്തൊരീ
പൂമാരിയിൽ മൂടട്ടേ ഞാൻ
മഴത്തുള്ളികൾ
പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടിയെൻ
കുടക്കീഴിൽ നീ വന്ന നാൾ

കുടത്തുമ്പിൽ ഊറും നീർ
പോൽ കണ്ണീരുമായ്
വിട ചൊല്ലി മൂകം നീയും
മാഞ്ഞീടവേ
കാറൊഴിഞ്ഞ വാനിൻ ദാഹം
തീർന്നിടവേ
വഴിക്കോണിൽ ശോകം
നില്പൂ ഞാനേകനായ്
നീയെത്തുവാൻ മോഹിച്ചു
ഞാൻ
മഴയെത്തുമാ നാൾ
വന്നീടാൻ
മഴത്തുള്ളികൾ
പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടിയെൻ
കുടക്കീഴിൽ നീ വന്ന നാൾ
കാറ്റാലെ നിൻ ഈറൻ മുടി
ചേരുന്നിതെൻ മേലാകവെ
നീളുന്നൊരീ മൺ പാതയിൽ
തോളോടു തോൾ പോയില്ലയോ
മഴത്തുള്ളികൾ
പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടിയെൻ
കുടക്കീഴിൽ നീ വന്ന നാൾ


Mazhathullikal lyrics in English



Mazhathullikal pozhinjudumi naadan vazhi.
nananjodiyen kudakki..zhil ne vanna naal
kataale nin..eeran mudi..
cherunnithen...melakave.....
neelunnori.........manpaathayil..............
tholodu thol.....poyilayo.......

Mazhathullikal pozhinjudumi naadan vazhi.
nananjodiyen kudakki..zhil ne vanna naal

idaraathe njanaa kaiyil kai cherkkave..
mayilpeeli paadum pole.nokkunnuvo...
thanukkathe melle cherkkum nerathu ne..
virakkunnu meyyum maarum verenthino......
aasichu njaan.thoraathori.....
poomariyil...moodatte naam......

kudathumbiloorum neerpol...kanneerumaay.
vida cholli mookam neeyum maanji..dave..
karozhinja vaanin daham theernnidave...
vazhikkonil shokam nilpoo....njaanekanaay.
neeyethumaa mohichu njaan....mazhayethumaa.naal vannidaan.

Mazhathullikal pozhinjudumi naadan vazhi.
nananjodiyen kudakki..zhil ne vanna naal
kataale nin..eeran mudi..
cherunnithen...melakave.....
neelunnori.........manpaathayil..............
tholodu thol.....poyilayo.......

Mazhathullikal pozhinjudumi naadan vazhi.
nananjodiyen kudakki..zhil ne vanna naal



Hope you enjoy  Mazhathullikal pozhinjeedumee malayalam lyrics.


Comments

Popular posts from this blog

Onapattin thalam thullum lyrics in malayalam - ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

വസീഗരാ എൻ നെഞ്ചിനിക്ക - Vaseegara Song Lyrics in Malayalam

ಶ್ರೀ ವಿಷ್ಣು ಸಹಸ್ರ ನಾಮ ಸ್ತೋತ್ರಂ - Vishnu sahasranamam lyrics in kannada