Mandhara cheppundo lyrics in malayalam - മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ

Mandhara cheppundo lyrics in malayalam / മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ

Mandhara cheppundo lyrics in malayalam

Directed by-Sibi Malayil

Produced by-Saga Appachan

Written by-A. K. Lohithadas

Starring-Mohanlal-Rekha

Music by-Johnson

Cinematography-Venu

Edited by-L. Bhoominathan

Production-company-Saga Films

Distributed by-Saga Films

Release date-19 October 1989

Running time-154 minutes

Country-India

Language-Malayalam

Mandara cheppundo lyrics - Mandhara cheppundo lyrics

മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ…
പൊന്നും തേനും വയമ്പുമുണ്ടോ… വാനമ്പാടിതന്‍ തൂവലുണ്ടോ…
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു…
മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ… ഓ…

തഴുകുന്ന കാറ്റില്‍ താരാട്ടു പാട്ടിന്‍ വാല്‍സല്യം… വാത്സല്യം…
രാപ്പാടിയേകും നാവേറ്റു പാട്ടിന്‍ നൈര്‍മല്ല്യം… നൈര്‍മല്ല്യം…
തളിരിട്ട താഴവരകള്‍ താലമേന്തവേ… 
തണുവണി കൈകളുള്ളം ആര്‍ദ്രമാക്കവേ… 
മുകുളങ്ങള്‍ ഇതളണിയേ… കിരണമാം കതിരണിയേ…
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു…

മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ…
പൊന്നും തേനും വയമ്പുമുണ്ടോ… വാനമ്പാടിതന്‍ തൂവലുണ്ടോ…
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു…
മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ… ഓ…

എരിയുന്ന പകലിന്‍ എകാന്തയാമം കഴിയുമ്പോള്‍… കഴിയുമ്പോള്‍…
അതില്‍ നിന്നുമിരുളിന്‍ ചിറകോടെ രജനി അണയുമ്പോള്‍… അണയുമ്പോള്‍… 
പടരുന്ന നീലിമയാല്‍ പാദം മൂടവേ..
വളരുന്ന മൂകതയില്‍ ആരുറങ്ങവേ..
നിമിഷമാം ഇല കൊഴിയേ… ജനിയുടെ രഥമണയേ…
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു…

മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ…
പൊന്നും തേനും വയമ്പുമുണ്ടോ… വാനമ്പാടിതന്‍ തൂവലുണ്ടോ…
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു…
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു…
മൌനം പാടുന്നു… മൌനം പാടുന്നു…

Mandhara cheppundo lyrics in English

Mandhara cheppundo
Manikya kallundo
Kayil vaarmathiye
Ponnum thennum vayambumundo
Vaanambaadithan thoovalundo
Ullil aamodha thirakal uyarumbol mounam paadunnu

Mandhara cheppundo manikya kallundo
Kayil vaarmathiye.oh.oh.

Thazhukunna kattil thaarattu paattin valsalyam.valsalyam
Rapadiyekum navettu pattin nayrmalyam. nayrmalyam...
Thaliritta thaalvarakal thaalamenthavee
Thanu vani kayikal ullam aardhramaakavee
Mukulangal ithalaniyee kiranamam kathiraniye
Ullil aamodha thirakal uyarumbol mounam paadunnu

Mandhara cheppundo manikya kallundo
Kayil vaarmathiye
Ponnum thennum vayambumundo
Vaanambaadithan thoovalundo
Ullil aamodha thirakal uyarumbol mounam paadunnu

Mandhara cheppundo manikya kallundo
Kayil vaarmathiye.oh...

Eriyunna pakalin eekantha yaanam kazhiyumbol
Athilninnum irulin chirakode rajani anayumbol
Padarunna neelimayal paada moodavee
Valarunna mookathayil arraru urangavee
Nimishamaam ila kozhiye jathiyude rathamanaye
Ullil aamodha thirakal uyarumbo mounam paadunnu

Mandhara cheppundo manikya kallundo
Kayil vaarmathiye
Ponnum thennum vayambumundo
Vaanambaadithan thoovalundo
Ullil aamodha thirakal uyarumbol mounam paadunnu.
Ullil aamodha thirakal uyarumbol mounam paadunnu.
Mounam paadunnu. mounam paadunnu.

Hope you enjoy Mandhara cheppundo lyrics in malayalam,mandara cheppundo lyrics,mandhara cheppundo lyrics.

Comments

Popular posts from this blog

Onapattin thalam thullum lyrics in malayalam - ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

വസീഗരാ എൻ നെഞ്ചിനിക്ക - Vaseegara Song Lyrics in Malayalam

ಶ್ರೀ ವಿಷ್ಣು ಸಹಸ್ರ ನಾಮ ಸ್ತೋತ್ರಂ - Vishnu sahasranamam lyrics in kannada