Kootilethan kothikkunna kuyil kunjum song lyrics - കൂട്ടിലെത്താന്‍ കൊതിക്കുന്ന കുയില്‍ക്കുഞ്ഞും

Kootilethan kothikkunna kuyil kunjum song lyrics - കൂട്ടിലെത്താന്‍ കൊതിക്കുന്ന കുയില്‍ക്കുഞ്ഞും


Here in malayalam Language we list the kootilethan kothikkunna kuyil kunjum song lyrics.
 

Directed by-Thulasidas

Produced by-C. G Babu, C. G Praveen, Nalini Sreekumar, Dr. C. G Rajeev

Written by-A. K. Sajan-A. K. Santhosh

Starring-Jayaram, Divya Unni, Narendra Prasad

Music by-Ouseppachan

Cinematography-Uthpal V. Nayanar

Production-company-Ganga Productions

Release date -1998

Country-India

Language-Malayalam


Kootilethan kothikkunna kuyil kunjum song lyrics in Malayalam

പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍
വരുമോ... കൂടെവരുമോ...
നെഞ്ചിലൂറും മധുരം തേന്‍‌ചോരും മൊഴിയില്‍
തരുമോ... പാടിത്തരുമോ...
മുന്നാഴിമുത്തുണ്ട് മൂവന്തിപ്പൊന്നുണ്ട്...
മുകിലാരം കാവില്‍ പൂരം കാണാം...
മാനുണ്ട് മയിലുണ്ട് മഞ്ചാടിപ്പുഴയുണ്ട്...
മഴവില്ലിന്‍ കൂടാരത്തില്‍ പോകാം...
ആരും കാണാപ്പുലരികള്‍ കാണാം...

(പഞ്ചവര്‍ണ്ണക്കുളിരേ)

കൂട്ടിലെത്താന്‍ കൊതിക്കുന്ന കുയില്‍ക്കുഞ്ഞും
നിന്റെ പാട്ടുകേട്ടു മണിത്തൊട്ടില്‍ച്ചൂടറിയും
ആട്ടവിളക്കണഞ്ഞൊരീ കളിയരങ്ങില്‍
നിന്റെ ആത്മരാഗസ്പന്ദനങ്ങള്‍ തിരിതെളിച്ചു
നീരാടാന്‍ പോകണ്ടേ നീലാഞ്ജനമെഴുതണ്ടേ
താലിപ്പൂവണിയണ്ടേ താരാട്ടും പാടണ്ടേ
ഇടവത്തില്‍ തെയ്യം തുള്ളും വേളിക്കാറ്റേ
ഒരായിരം രാവുകള്‍ കാത്തിരുന്നൂ ഞാന്‍

(പഞ്ചവര്‍ണ്ണക്കുളിരേ)

എത്രയെത്ര സാഗരങ്ങള്‍ കടഞ്ഞൂ ഞാന്‍
മണിമുത്തുപോലെന്‍ മാറില്‍ നീ ചായുറങ്ങാന്‍
ആളൊഴിഞ്ഞ തീരത്തെ തണല്‍‌മരമായ്
നിനക്കാകാശച്ചില്ലയില്‍ കൂടൊരുക്കാന്‍
ഊരെല്ലാം കാണില്ലേ ഉദയങ്ങള്‍ തഴുകില്ലേ
ഉണരുമ്പോള്‍ കണികാണാന്‍ മണിദീപം തെളിയില്ലേ
ഒരു ജന്മം ഞാനും നേടി നിന്നെപ്പോലെ
ഇനി നീയെന്‍ ജീവിതസായൂജ്യമാകൂ

(പഞ്ചവര്‍ണ്ണക്കുളിരേ)

Comments

Popular posts from this blog

Kaathil thenmazhayayi song lyrics in malayalam - കാതില്‍ തേന്‍ മഴയായ്‌

Onapattin thalam thullum lyrics in malayalam - ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

വസീഗരാ എൻ നെഞ്ചിനിക്ക - Vaseegara Song Lyrics in Malayalam