Kanyaka mary amme lyrics in malayalam - കന്യകാ മേരി അമ്മെ

Kanyaka mary amme lyrics in malayalam - കന്യകാ മേരി അമ്മെ 

Kanyaka mary amme lyrics in malayalam is common search devotional song by many people.We try to deliver the Kanyaka mary amme lyrics in malayalam language for user readability.

Kanyaka mary amme lyrics in malayalam


Kanyaka mary amme lyrics


കന്യകാ മേരി അമ്മെ ...കാവൽ മാലാഖമാരെ ..
നിത്യവും കാത്തിടണേ ...കൂടെ നടന്നിടണേ ...
സാത്താനെ ദൂരെ അകറ്റിടണേ ...

ആവേ ആവേ ആവേ മരിയ 

കന്യകാ മേരി അമ്മെ കാവൽ മാലാഖമാരെ
നിത്യവും കാത്തിടണേ കൂടെ നടന്നിടണേ
(സാത്താനെ ദൂരെ അകറ്റിടണേ ) 

ആവേ ആവേ ആവേ മരിയ, കന്യക മേരി അമ്മെ 

സ്വർഗമൊരുക്കിയ സ്വർണാലയമേ
സൃഷ്ടാവിൻ ആലയമേ
പാലിക്കും ദൈവത്തെ പാലൂട്ടി താരാട്ടു പാടിയ പുണ്യ തായേ  

ആവേ ആവേ ആവേ മരിയ 

സ്വർഗ്ഗവും ഭൂമിയും കൂട്ടി വിളക്കും
യാക്കോബിൻ ഗോവണി നീ
കർത്താവിൻ ദാസി ഞാൻ എന്നൊരു വാക്കിനാൽ
രക്ഷതൻ അമ്മയും നീ 

ആവേ ആവേ ആവേ മരിയ, കന്യക മേരി അമ്മെ 

{നന്മ നിറഞ്ഞവൾ എന്ന് മാലാഖ ചൊല്ലിയതെത്ര സത്യം 
സാത്താൻ്റെ തന്ത്രങ്ങൾ എല്ലാം തകർക്കാൻ
നിന്നോളം ആര് ശക്താ  

ആവേ ആവേ ആവേ മരിയ 

ഭൂമിയിൽ സാത്താൻ്റെ ആദ്യത്തെ ശത്രു നീ അദാമിൻ മോചനമേ
ജപമാലയാകും ചാട്ടവാർ ഏന്തി തിന്മയകറ്റും ഞങ്ങൾ 

ആവേ ആവേ ആവേ മരിയ, കന്യക മേരി അമ്മെ

കന്യകാ മേരി അമ്മെ കാവൽ മാലാഖമാരെ
നിത്യവും കാത്തിടണേ കൂടെ നടന്നിടണേ
(സാത്താനെ ദൂരെ അകറ്റിടണേ ) 

ആവേ ആവേ ആവേ മരിയ 
ആവേ ആവേ ആവേ മരിയ, കന്യക മേരി അമ്മെ 





Hope it helpful for readers and they enjoy Kanyaka mary amme lyrics in malayalam.


Comments

Popular posts from this blog

ಶ್ರೀ ವಿಷ್ಣು ಸಹಸ್ರ ನಾಮ ಸ್ತೋತ್ರಂ - Vishnu sahasranamam lyrics in kannada

Onapattin thalam thullum lyrics in malayalam - ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

Gabriyelinte darshana song lyrics malayalam - ഗബ്രിയേലിന്റെ ദര്‍ശനസാഫല്യമായ്