Idanenjil eriyunna kanalinte choodettu malayalam lyrics - ഇടനെഞ്ചില്‍ എരിയുന്ന കനലിന്റെ ചൂടേറ്റു

Idanenjil eriyunna kanalinte choodettu malayalam lyrics - ഇടനെഞ്ചില്‍ എരിയുന്ന കനലിന്റെ ചൂടേറ്റു


In this post we allow readers to go through the Idanenjil eriyunna kanalinte choodettu malayalam lyrics. Idanenjil eriyunna kanalinte choodettu lyrics is one of the famous malayalam Devotional Song.

Idanenjil eriyunna kanalinte choodettu malayalam lyrics


Idanenjil eriyunna kanalinte choodettu lyrics



ഇടനെഞ്ചില്‍ എരിയുന്ന കനലിന്റെ ചൂടേറ്റു

പൊഴിയുന്ന കണ്ണുനീര്‍ മുത്തെടുത്ത്

അമ്മേ നിനക്കായ് ഞാന്‍ കോര്‍ത്തൊരുക്കി

അന്‍പത്തിമൂന്നു മണി ജപമാല



കണ്ണീരില്‍ കനിയുന്നൊരമ്മയല്ലേ

ഹൃദയത്തിന്‍ ആശ്വാസ ഗീതമല്ലേ

ഹൃദയേശ്വരനാം നിന്‍ മകനെന്‍

കൈകളില്‍ നല്‍കിയൊരു അമ്മയല്ലേ



അമ്മേ .... നിന്‍ സ്നേഹലാനങ്ങള്‍ക്കായി

ഞാന്‍ നിനക്കേകുന്ന ജപമാല (2) (ഇടനെഞ്ചില്‍)



അമലയാം അമ്മ എന്‍ പുണ്യമല്ലേ

സ്നേഹത്തിന്‍ സാഗര തിരകളല്ലെ

നിത്യ സഹായത്തിന്‍ വാതില്‍ അല്ലേ

ഒരു നാളും അണയാത്ത ദീപം അല്ലേ




എന്നേ ...  നിന്‍ മകന്‍ യേശുവില്‍ ചേര്‍ക്കാന്‍

എന്നുള്ള  നല്‍കുന്ന ജപമാല (2) (ഇടനെഞ്ചില്‍)




Comments

Popular posts from this blog

Onapattin thalam thullum lyrics in malayalam - ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

വസീഗരാ എൻ നെഞ്ചിനിക്ക - Vaseegara Song Lyrics in Malayalam

ಶ್ರೀ ವಿಷ್ಣು ಸಹಸ್ರ ನಾಮ ಸ್ತೋತ್ರಂ - Vishnu sahasranamam lyrics in kannada