Ente ellam ellam alle lyrics in malayalam - എന്റെ എല്ലാമെല്ലാമല്ലേ

Ente ellam ellam alle lyrics in malayalam / എന്റെ എല്ലാമെല്ലാമല്ലേ

Ente ellam ellam alle lyrics in malayalam

Directed by-Lal Jose

Produced by-Maha Subair-Sudhish

Written by-Ranjan Pramod

Starring -Dileep-Kavya Madhavan-Jagathy Sreekumar-Indrajith Sukumaran-Jyothirmayi

Narrated by-Ranjith

Music by-Vidyasagar

Cinematography-S. Kumar

Edited by-Ranjan Abraham

Production-company-Moviekshetra

Distributed by-Kalasangham Films-Kas Varnachithra

Release date-4 July 2002

Running time-165 minutes

Country-India

Language-Malayalam

Ente ellam ellam alle lyrics

എന്റെ
എല്ലാമെല്ലാമല്ലേ
എന്റെ ചേലൊത്ത
ചെമ്പരുന്തല്ലേ
നിന്റെ കാലിലെ
കാണാപാദസരം ഞാനല്ലേ
ഞാനല്ലേ
നിന്റെ മാറിലെ
മായാചന്ദനപ്പൊട്ടെനിക
്കല്ലേ എനിക്കല്ലേ
(എന്റെ
എല്ലാമെല്ലാമല്ലേ...)
കിണുങ്ങാ
കിങ്ങിണിച്ചെപ്പേ
ചിരിക്കാ
ചെമ്പകമൊട്ടേ
പിണങ്ങാനെന്താണെന്താണ
് ഹോയ് ഹോയ് ഹോയ്
മിനുങ്ങാൻ
എന്താണെന്താണ്
എന്താണ്
മയങ്ങാൻ
എന്താണെന്താണ്
എന്താണ്
എന്റെ
എല്ലാമെല്ലാമല്ലേ
എന്റെ ചേലൊത്ത
ചെമ്പരുന്തല്ലേ
നിന്റെ കാലിലെ
കാണാപാദസരം ഞാനല്ലേ
ഞാനല്ലേ
നിന്റെ മാറിലെ
മായാചന്ദനപ്പൊട്ടെനിക
്കല്ലേ എനിക്കല്ലേ

മിന്നാമിന്നും
തുലാമിന്നൽ മിന്നാരം
ഞാൻ കോർക്കാം
വിയർത്തിരിക്കുമ്പൊ
വീശിത്തണുക്കാൻ
മേഘവിശറിയുണ്ടാക്കാം
മൂന്നാറിലെ
മൂവന്തിയിൽ
മുത്താരമായ് മാറാം
മുല്ലനിലാവത്ത്
മിന്നുമരുവിയാൽ
മുത്തരഞ്ഞാണം
തീർക്കാം
നിന്നോട് മിണ്ടില്ല
ഞാൻ നിന്നോട്
കൂട്ടില്ല ഞാൻ (2)
കരളിലെ കള്ളൻ നീയല്ലേ
പിണങ്ങാൻ
എന്താണെന്താണ്
എന്താണ്
മയങ്ങാൻ
എന്താണെന്താണ്
എന്താണ്
(എന്റെ
എല്ലാമെല്ലാമല്ലേ...)

ഇല്ലാവെയിൽ
ചില്ലാടയാൽ പൊൻമാറിടം
മൂടാം
മുത്തണി മെയ്യിലെ
മുന്തിരിച്ചെപ്പിലെ
വെറ്റിലച്ചെല്ലം
തേടാം
കാണാക്കോണിൽ കത്താൻ
നിൽക്കും
കാർത്തികത്താരം വാരാം
കാതിൽ മിനുങ്ങും
കമ്മലിനുള്ളിലെ
കല്ലുപതിക്കാൻ പോരാം
നിൻ തൂവൽ തൊട്ടില്ല ഞാൻ
നിൻ ചുണ്ടിൽ മുത്തീല്ല
ഞാൻ (2)
കനവിലെ കള്ളൻ ഞാനല്ലേ
പിണങ്ങാൻ
എന്താണെന്താണ്
എന്താണ്
മയങ്ങാൻ
എന്താണെന്താണ് എന്താ.

Ente ellam ellam alle lyrics in English

Ente ellam ellam alle..
ente chellotha chembarunthalle
ayyo
ninte kaalile kaana pathaswaram njanalle njannalle..
thae achan kelkum..
ninte maarilae maaya chandana pottenikkale ennikkalle..
ae..
ayyada...ae...poda!
Ente ellam ellam alle..
ente chellotha chembarunthalle
ayyo pathukae
ninte kaalile kaana pathaswaram njanalle njannalle..
ninte maarilae maaya chandana pottenikkale ennikkalle..
Kilingaa kingini chepe...chirikaa chembaka motae..
pinangaan enthanenthaane...hoy hoy hoy hoy
minungaan enthanenthane...enthaane...
mayangaan enthaane enthaane enthaanee...
Ente ellam ellam alle..
ente chellotha chembarunthalle
ninte kaalile kaana pathaswaram njanalle njannalle..
ninte maarilae maaya chandana pottenikkale ennikkalle..
minnaminnum thulamminnal minnaram njaan korkaam..
viyarthirikumbam veeshithanukaan mekhavishariyundaakam..
munnaarilae moovanthiyil muthaaramaay maaramm..
mullanilaavathe minnum ariviyaal mutharinjaanam theerkaam..
ninnodu mindilla njan ninnodu kootilla njaan
ninnodu mindilla njan ninnodu kootilla njaan
karalilae kallan neeyallae...
pinangaan enthanenthaane..enthaane..mayangan enthanenthaane..enthaane
Ente ellam ellam alle..
ente chellotha chembarunthalle
ninte kaalile kaana pathaswaram njanalle njannalle..
ninte maarilae maaya chandana pottenikkale ennikkalle..
illaveyil chilladayaal ponmaaridam moodaam..
muthani meyyilae munthiri cheppilae vettila chellam thedam..
kaana konil kathaan nilkum kaarthika thaaram vaaraaam..
kaathil minnungum kammalinullillae kallu pathikaan poraam...
nin thooval thottilla njan..nin chundil mutheela njan...
nin thooval thottilla njan..nin chundil mutheela njan...
kanavile kallan njaanallae...
pinangaan enthanenthaane..enthaane..mayangan enthanenthaane..enthaane
Ente ellam ellam alle..
ente chellotha chembarunthalle
ayyo pathukae..
ninte kaalile kaana pathaswaram njanalle njannalle..
ninte maarilae maaya chandana pottenikkale ennikkalle..
Kilingaa kingini cheepe...chirikaa chembaka motae..
pinangaan enthanenthaane...hoy hoy hoy hoy
minungaan enthanenthane...enthaane...
mayangaan enthaane enthaane enthaanee...

Hope you enjoy Ente ellam ellam alle lyrics in malayalam.

Comments

Popular posts from this blog

Onapattin thalam thullum lyrics in malayalam - ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

വസീഗരാ എൻ നെഞ്ചിനിക്ക - Vaseegara Song Lyrics in Malayalam

ಶ್ರೀ ವಿಷ್ಣು ಸಹಸ್ರ ನಾಮ ಸ್ತೋತ್ರಂ - Vishnu sahasranamam lyrics in kannada