Enpoove pon poove lyrics malayalam - എൻ പൂവേ പൊൻ പൂവേ

Enpoove pon poove lyrics malayalam / എൻ പൂവേ പൊൻ പൂവേ

Directed by-Fazil

Produced by-Khais

Written by-Fazil

Starring-Mammootty-Shobhana-Suresh Gopi-Master Badusha-Seena Dadi

Music by-Ilaiyaraaja

Cinematography-Anandakuttan

Edited by-T. R. Shekhar

Release date-4 September 1992

Running time-146 mins

Country-India

Language-Malayalam

Enpoove pon poove lyrics


Enpoove pon poove lyrics



എൻ പൂവേ പൊൻ പൂവേ
ആരീരാരം പൂവേ
കനവും നീ നിനവും നീ
വായോ വായോ വാവേ
ഉണ്ണിക്കണ്ണാ
എന്നെന്നും
ഉണ്ണിക്കണ്ണാ
എന്നെന്നും
നിന്നെക്കൂടാതില്ല
ഞാൻ കുഞ്ഞാവേ ഓ.
എൻ പൂവേ പൊൻ പൂവേ
ആരീരാരം പൂവേ
കനവും നീ നിനവും നീ
വായോ വായോ വാവേ

പൂ വസന്തം പൊന്നു പൂശും
പുലർകിനാവിൻ തൂവലാലേ
അമ്പിളി പൊൻ
മഞ്ചമൊന്നിൽ നിനക്കു
മൂടാൻ പുതപ്പു നെയ്യാം
നീ പിറന്ന സമയം മുതൽ
ഞാൻ പിരിഞ്ഞ നിമിഷം വരെ
നീ പിറന്ന സമയം മുതൽ
ഞാൻ പിരിഞ്ഞ നിമിഷം വരെ
ഉല്ലാസം ആനന്ദം
കുഞ്ഞോനേ

എൻ പൂവേ പൊൻ പൂവേ
ആരീരാരം പൂവേ
കനവും നീ നിനവും നീ
വായോ വായോ വാവേ
ഉണ്ണിക്കണ്ണാ
എന്നെന്നും
ഉണ്ണിക്കണ്ണാ
എന്നെന്നും
നിന്നെക്കൂടാതില്ല
ഞാൻ കുഞ്ഞാവേ ഓ...
എൻ പൂവേ പൊൻ പൂവേ
ആരീരാരം പൂവേ
കനവും നീ നിനവും നീ
വായോ വായോ വാവേ

നിൻ മനസ്സിൻ
താളിനുള്ളിൽ
മയിൽകുരുന്നിൻ
പീലിയാകാം
നീ വിതുമ്പും
നോവിലെല്ലാം കുളിർ
നിലാവായ് ഞാൻ തലോടാം
നിന്റെ പൂവലിമ നനയുകിൽ
നിന്റെ കുഞ്ഞു
മനമുരുകുകിൽ
നിന്റെ പൂവലിമ നനയുകിൽ
നിന്റെ കുഞ്ഞു
മനമുരുകുകിൽ
ആറ്റാനും മാറ്റാനും
ഞാനില്ലേ

എൻ പൂവേ പൊൻ പൂവേ
ആരീരാരം പൂവേ
കനവും നീ നിനവും നീ
വായോ വായോ വാവേ
ഉണ്ണിക്കണ്ണാ
എന്നെന്നും
ഉണ്ണിക്കണ്ണാ
എന്നെന്നും
നിന്നെക്കൂടാതില്ല
ഞാൻ കുഞ്ഞാവേ ഓ...
എൻ പൂവേ പൊൻ പൂവേ
ആരീരാരം പൂവേ
കനവും നീ നിനവും നീ
വായോ വായോ വാവേ.


Enpoove pon poove lyrics in English



Oh?oh?..
En poove pon poove aaree raaram poove
Kanavum nee ninavum nee vaayo vaayo vaave
Unni kanna ennennum unni kanna ennennum
Ninne koodaathilla njaan kunjaave?oh? (en poove)

Poo vasantham ponnu pooshum pulakinaavin thoovalaale
Ambili pon manjamonnil ninakku moodaan puthappu neyyam
Nee piranna samayam muthal njaan pirinja nimisham vare(2)
Ullaasam aanandam kunjone? (en poove)

Nin manassin thaalinullil mayil kurunnin peeliyakaam
Nee vithumbum novilellaam kulir nilaavaay njaan thalodaam
Ninte poovalima nanayukil ninte kunju manam urukukil(2)
Aataanum mataanum njaanille (en poove)


Hope you all enjoy Enpoove pon poove lyrics malayalam.

Comments

Popular posts from this blog

Onapattin thalam thullum lyrics in malayalam - ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

വസീഗരാ എൻ നെഞ്ചിനിക്ക - Vaseegara Song Lyrics in Malayalam

ಶ್ರೀ ವಿಷ್ಣು ಸಹಸ್ರ ನಾಮ ಸ್ತೋತ್ರಂ - Vishnu sahasranamam lyrics in kannada