Ennodulla nin sarva nanmakal malayalam lyrics - എന്നോടുള്ള നിന്‍ സര്‍വ നന്മാകള്‍ക്കായ്

Ennodulla nin sarva nanmakal malayalam lyrics / എന്നോടുള്ള  നിന്‍  സര്‍വ  നന്മാകള്‍ക്കായ്

Ennodulla nin sarva nanmakal malayalam lyrics

Ennodulla nin sarva lyrics


എന്നോടുള്ള  നിന്‍  സര്‍വ  നന്മാകള്‍ക്കായ്  ഞാന്‍
എന്തു   ചെയേണ്ടൂ   നിനക്ക്  യേശു  പര - ഇപ്പോള്‍  
എന്തു   ചെയേണ്ടൂ   നിനക്ക്  യേശു  പര

നന്ദി  കൊണ്ടെന്റെ  ഉള്ളം  നന്നെ  നിറയുന്നേ
സന്നാഹമോടെ  സ്തുതി  പാടിടുന്നേ  - ദേവാ
സന്നാഹമോടെ  സ്തുതി  പാടിടുന്നേ

പാപത്തില്‍  നിന്ന്  എന്നെ  കൊരിഎടുപ്പാനായ്‌ 
ശാപ  ശിക്ഷകളേറ്റ  ദേവാത്മജ - മഹാ
ശാപ  ശിക്ഷകളേറ്റ  ദേവാത്മജ

എന്നെ  അന്‍പോടു  ദിനം  തോറും  നടത്തുന്ന
പോന്നിടയനനന്ദം  വന്തനമേ  - എന്റെ
പോന്നിടയനനന്ദം  വന്തനമേ

ആന്ത്യം  വരെയും  എന്നെ  കാവല്‍  ചെയിതീടുവാന്‍
അന്തികയുള്ള  മഹല്‍  ശക്തി  നീയേ   - നാഥാ
അന്തികയുള്ള  മഹല്‍  ശക്തി  നീയേ

താതന്‍  സന്നിധിയില്‍  എന്‍  പേര്‍ക്കു  സാദാ  പക്ഷ
പാദം  ചെയുന്ന  മമ  ജീവനാഥ  - പക്ഷ
പാദം  ചെയുന്ന  മമ  ജീവനാഥ

കുറ്റം  കൂടാതെ  എന്നെ  തേജസ്സിന്‍  മുന്‍പാകെ
മുറ്റും  നിറുത്താന്‍  കഴിവുള്ളവനെ  - എന്നെ
മുറ്റും  നിറുത്താന്‍  കഴിവുള്ളവനെ

മന്നിടത്തില്‍  അടിയന്‍  ജീവിക്കും  നാള്‍  എന്നും
വന്ദനം  ചെയ്യും  തിരുനാമത്തിന്  - ദേവാ   
വന്ദനം  ചെയ്യും  തിരുനാമത്തിന്

എന്നോടുള്ള  നിന്‍  സര്‍വ  നന്മാകള്‍ക്കായ്  ഞാന്‍
എന്തു   ചെയേണ്ടൂ   നിനക്ക്  യേശു  പര - ഇപ്പോള്‍  
എന്തു   ചെയേണ്ടൂ   നിനക്ക്  യേശു  പര.




Ennodulla nin sarva nanmakal English lyrics



Ennodulla nin sarva nanmakalkkaayi njan
enthu cheyyendu ninakkeshu para..
ippol enthu cheyyendu ninakkeshu para.
Ennodulla nin sarva nanmakalkkaayi njan
enthu cheyyendu ninakkeshu para..
ippol enthu cheyyendu ninakkeshu para.


nandhi kondente ullam nanne nirayunne
sannahamode sthuthi paadidunne..
devaa- sannahamode sthuthi paadidunne.
paapathil ninnumenne koriyeduppaanaay
shaapa shikshakaletta devaathmajaa
maha- shaapa shikshakaletta devaathmajaa


enne anpod dinam thorum nadathunna
ponnidayan anandham vandhaname..
ente- ponnidayan anandham vandhaname..
anthyam vareyumenne kaval cheytheeduvaan
anthikeyulla mahal shakthi neeye
naadha- anthikeyulla mahal shakthi neeye


thaathan sannidhiyilen perku sadhaa
paksha vadam cheyyunna mama jeeva nadha
paksha-vadam cheyyunna mama jeeva nadha
kuttam koodathe enne thejassin munpaake
muttum niruthaan kazhivullavane..
enne-muttum niruthaan kazhivullavane..
mannidathil adiyan jeevikkum naalennum
vandhanam cheyyum thiru naamathinu
deva- vandhanam cheyyum thiru naamathinu
Ennodulla nin sarva nanmakalkkaayi njan
enthu cheyyendu ninakkeshu para..
ippol enthu cheyyendu ninakkeshu para..


Hope you find Ennodulla nin sarva nanmakal malayalam lyrics.

Comments

Popular posts from this blog

Onapattin thalam thullum lyrics in malayalam - ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

വസീഗരാ എൻ നെഞ്ചിനിക്ക - Vaseegara Song Lyrics in Malayalam

ಶ್ರೀ ವಿಷ್ಣು ಸಹಸ್ರ ನಾಮ ಸ್ತೋತ್ರಂ - Vishnu sahasranamam lyrics in kannada