En ammaye orkumbol lyrics in malayalam - എൻ അമ്മയെ ഓർക്കുമ്പോൾ

En ammaye orkumbol lyrics in malayalam - എൻ അമ്മയെ ഓർക്കുമ്പോൾ

Below we list  En ammaye orkumbol lyrics in malayalam .Hope it Helpful for those who needs En ammaye orkumbol lyrics in malayalam language.


En ammaye orkumbol lyrics in malayalam


En ammaye orkumbol madhave lyrics in malayalam


എൻ അമ്മയെ ഓർക്കുമ്പോൾ
മാതാവേ നിന്നെ ഞാൻ ഓർക്കുന്നു മിഴിനീരോടെ
വ്യാകുല  മാതാവേ നിന്നെ ഞാൻ കണ്ടതു
ആദ്യമാ കണ്കളിലാ
പ്രാർത്ഥന  ഒഴുകുന്ന  മിഴിനീരിലാ

പൊട്ടിയിട്ടും കൂട്ടി കെട്ടിയ പഴയൊരു
ജപമാല വീട്ടിലുണ്ടായിരുന്നു(2 )
സഹനത്തിൽ ഈശോയെ പിരിയാതൊരമ്മതൻ
ഹൃദയ സ്പന്ദനമതിൽ കേട്ടിരുന്നു
എന്റെ യാത്രാതൻ താളമതായിരുന്നു
                         (എൻ അമ്മയെ)
നന്മ നിറഞ്ഞ മറിയമേ ചൊല്ലവേ
നാവിന്റെ പിഴയതിൽ തീർത്തിരുന്നു
മാതാവിന് മടിയിലൂടെയശോയിൽ എത്തുന്ന
കുറുക്കു വഴി അവൾ അറിഞ്ഞിരുന്നു
എന്റെ പ്രാർത്ഥന താളം അതായിരുന്നു
                             (എൻ അമ്മയെ)





Hope our readers be happy with En Ammaye Orkumbol lyrics in Malayalam.

Comments

Post a Comment

Popular posts from this blog

Onapattin thalam thullum lyrics in malayalam - ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

വസീഗരാ എൻ നെഞ്ചിനിക്ക - Vaseegara Song Lyrics in Malayalam

ಶ್ರೀ ವಿಷ್ಣು ಸಹಸ್ರ ನಾಮ ಸ್ತೋತ್ರಂ - Vishnu sahasranamam lyrics in kannada