Doore kizhakkudikkum lyrics in malayalam - ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക

Doore kizhakkudikkum lyrics in malayalam

Doore kizhakkudikkum lyrics in malayalam

Directed by-Priyadarshan

Produced by-P. K. R. Pillai

Screenplay by-Priyadarshan

Starring-Mohanlal-Ranjini-Nedumudi Venu-Poornam Vishwanathan

Music by-Kannur Rajan-Johnson (Score)

Cinematography-S. Kumar

Edited by-N. Gopalakrishnan

Production-company-Shirdi Sai Creations

Distributed by-Shirdi Sai Release

Release date-23 December 1988 (Kerala)

Running time-159 minutes

Country -India

Language-Malayalam

Budget-44 lakh

Box office-3.5 crore


Doore kizhakkudikkum lyrics



ലലലാ ലലല ലാ ലാ 
ലലലാ ലലല ലാ ലാ 
ദൂരെ കിഴക്കുദിക്കും
മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ 
എന്റെ വെറ്റിലത്താമ്പാളത്തില്‍
ദൂരെ കിഴക്കുദിക്കും 
മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വച്ചേ 
എന്റെ വെറ്റിലത്താമ്പാളത്തില്‍
ദൂരെ കിഴക്കുദിക്കും
മാണിക്ക്യച്ചെമ്പഴുക്ക
ലാലല്ല ലാലല്ല 
ലലലലലാ ലല്ലലലലാ
ലാലല്ല ലാലല്ല 
ലലലലലാ ലല്ലലലലാ
നല്ല തളിര്‍വെറ്റില നുള്ളി 
വെള്ളം തളിച്ചു വെച്ചേ
തെക്കന്‍പുകല നന്നായ്‌ 
ഞാന്‍ വെട്ടിയരിഞ്ഞു വെച്ചേ
ഇനി നീയെന്നെന്റെ അരികില്‍ വരും
കിളിപാടും കുളിര്‍രാവില്‍ 
ഞാന്‍ അരികില്‍ വരാം
പറയൂ നീ മൃദു മേനി 
എന്തു പകരം തരും
നല്ല തത്തക്കിളിച്ചുണ്ടന്‍ 
വെറ്റില നുറൊന്നു തേച്ചു തരാം
എന്റെ പള്ളിയറയുടെ വാതില്‍
നിനക്കു തുറന്നേ തരാം
ദൂരെ കിഴക്കുദിക്കും 
മാണിക്ക്യച്ചെമ്പഴുക്ക
ലാലലാ ലാലലാ 
ലാലലല ലാലലല ലാ
കണ്ണില്‍ വിളക്കും വെച്ചു 
രാത്രി എന്നെയും കാത്തിരിക്കേ
തെക്കേത്തൊടിയ്ക്കരികില്‍ 
കാലൊച്ച തിരിച്ചറിഞ്ഞോ
അരികില്‍ വന്നെന്നെ എതിരേറ്റു നീ
തുളുനാടന്‍ പൂം പട്ടു
വിരിച്ചു വെച്ചു
മണിമാരന്‍ ഈ രാവില്‍ 
എന്തു പകരം തരും
നിന്നെ കെട്ടിപ്പിടിച്ചു ഞാന്‍ 
ചെന്തളിർച്ചുണ്ടത്തു മുത്തം തരും
ഒരു കൃഷ്ണതുളസിപ്പൂ നുള്ളി 
മുടിത്തുമ്പില്‍ ചാര്‍ത്തി തരും
ദൂരെ കിഴക്കുദിക്കും
മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ 
എന്റെ വെറ്റിലതാമ്പാളത്തില്‍
ദൂരെ കിഴക്കുദിക്കും 
മാണിക്ക്യച്ചെമ്പഴുക്ക.




Doore kizhakkudikkum lyrics in English



Lalala la……
Doore Kizhakkudikkum Maanikya Chembhazhukka
Njaninneduthu Vache ente Vettila Thaambhalathil – (2)

Lalala
Nalla Thalir Vettila Nulli Vellam Thalichu Vache
Thekkan Pokala Nannayi Njan Vettiyarinju Vache
Eni Nee Ennentte Arikil varum
Kili Paadum Kulir Ravvil Njan Arikil Varam
Parayoo Nee Mrudhule Nee Enthu Pakaram Tharum
Nalla thatha Kilichundan Vettila Nooronnu Thechu Tharam
Ente Palliyarayude Vathil Ninakku Thuranne Tharam

Doore Kizhakkudikkum Maanikya Chembhazhukka
Njaninneduthu Vache ente Vettila Thaambhalathil

Doore Kizhakkudikkum Maanikya Chembhazhukka

Kannil Vilakkum Vachu Rathri Enneyum Kaathirikke
Thekke Thodikkarikil Kaalocha Thiricharinjo
Arikil Vannenne Ethirettu Nee
Thulu Naadan Poompattu Virichu Vachu
Mani Maaran Ee Ravil Enthu Pakaram Tharum
Ninne Kettipidichu Njan Chenthalir Chundathu Mutham Tharum
Oru Krishna Thulasipoo Nulli Mudi Thumbil Charrthi Tharum

Doore Kizhakkudikkum Maanikya Chembhazhukka
Njaninneduthu Vache ente Vettila Thaambhalathil

Doore Kizhakkudikkum Maanikya Chembhazhukka




Hope you all enjoy Doore kizhakkudikkum lyrics in malayalam.

Comments

Popular posts from this blog

Onapattin thalam thullum lyrics in malayalam - ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

വസീഗരാ എൻ നെഞ്ചിനിക്ക - Vaseegara Song Lyrics in Malayalam

ಶ್ರೀ ವಿಷ್ಣು ಸಹಸ್ರ ನಾಮ ಸ್ತೋತ್ರಂ - Vishnu sahasranamam lyrics in kannada