Chempoove poove song lyrics in malayalam - ചെമ്പൂവേ പൂവേ നിറമാറത്തെ
Chempoove poove song lyrics in malayalam / ചെമ്പൂവേ പൂവേ നിറമാറത്തെ
Directed by-Priyadarshan
Produced by-Mohanlal-R. Mohan (co-producer)
Screenplay by-T. Damodaran-Priyadarshan
Story by-Priyadarshan
Starring-Mohanlal-Prabhu Ganesan-Tabu-Vineeth-Amrish Puri-John Kolvenbach-Nedumudi Venu-Sreenivasan-Alex Draper
Music by-Ilaiyaraaja
Cinematography-Santosh Sivan
Edited by-N. Gopalakrishnan
Production-company-Pranavam Arts-Shogun Films (in association with)
Distributed by -Pranamam Pictures-Shogun Films-Amitabh Bachchan Corporation (Hindi)
Release date-6 April 1996
Running time-178 minutes
Country-India
Language-Malayalam
Budget - ₹6.00 crore
Chempoove poove lyrics - ചെമ്പൂവേ പൂവേ
ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ
ചാന്തേറും ചുണ്ടില്‍ ചുടു മുത്താരം മുത്താനൊരു മുത്തുണ്ടേ..
ചിരിച്ചിലമ്പുലഞ്ഞു ചമയങ്ങള്‍ അഴിഞ്ഞു ഓ ..
കടത്തില തളത്തില്‍ നിലവിളക്കണഞ്ഞു ഓ .
മിഴികൊണ്ടു മിഴികളില്‍ ഉഴിയുമോ....
നനയുമെന്‍ നെറുകയില്‍ നറുമണം തൂകാമോ.....
ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ
ചാന്തേറും ചുണ്ടില്‍ ചുടു മുത്താരം മുത്താനൊരു മുത്തുണ്ടേ
അന്തിച്ചോപ്പുമായും മാനത്താരോ മാരിവില്ലിന്‍ തൊങ്ങല്‍ തൂക്കും
തങ്ക തിങ്കള്നുാള്ളി പൊട്ടുംതൊട്ട് വെണ്ണിലാവില്‍ കണ്ണുംനട്ട്
തേന്കിിനിയും തെന്നലായ് നിന്നരികെ വന്നു ഞാന്‍
നാണം കൊണ്ടെന്‍ നെഞ്ചില്‍ താഴംപൂവോ തുള്ളി
ആരും കേള്ക്കാ തുള്ളില്‍ മാടപ്രാവോ കൊഞ്ചി
ആലോലംകിളി മുത്തേ വാ ആതിര രാവിലൊരമ്പിളിയായ്
ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ
ചാന്തേറും ചുണ്ടില്‍ ചുടു മുത്താരം മുത്താനൊരു മുത്തുണ്ടേ
അല്ലി താമരപൂംചെപ്പില്‍ തത്തി താരകത്തിന്‍ തുമ്പുംനുള്ളി
ഇന്നും നിന്റെ ഉള്ളില്‍ തുള്ളിതൂവും കുഞ്ഞു വെള്ളികിണ്ണത്തില്‍ നീ
പീലിമുടിയാടുമീ നീല മയില്‍ കാൺകിലോ
നാടന്‍ കന്നിപെണ്ണേ നാണിക്കാതെന്‍ പൊന്നേ
താഴെ കാവില്‍ നാളേ വേളി താലം വേണ്ടേ
പായാരം കളി ചൊല്ലാതെ പുഞ്ചിരി പൊതിയാന്‍ ചിഞ്ചിലമായ്
ചാന്തേറും ചുണ്ടില്‍ ചുടു മുത്താരം മുത്താനൊരു മുത്തുണ്ടേ..
ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ.
കടത്തില തളത്തില്‍ നിലവിളക്കണഞ്ഞു ഓ .
ചിരിച്ചിലമ്പുലഞ്ഞു ചമയങ്ങള്‍ അഴിഞ്ഞു ഓ ..
മിഴികൊണ്ടു മിഴികളില്‍ ഉഴിയുമോ....
നനയുമെന്‍ നെറുകയില്‍ നറുമണം തൂകാമോ.....
ചാന്തേറും ചുണ്ടില്‍ ചുടു മുത്താരം മുത്താനൊരു മുത്തുണ്ടേ..
Chempoove poove lyrics in English
niramarathe..chendeloru..vandundo..
chancherum chundil..
chudu mutharam
muthanoru muthunde.....
chiri chilambulanju...
chamayangalazhinju..ho ho..
kalathila kalathil..
nila vilakkananju ho......
mizhi kodu mizhikalilulayumo...ho.....
nanayumen nerukayil..
narumanam thookamo....
Chempoove poove
niramarathe..chendeloru..vandundo..
chancherum chundil..
chudu mutharam
muthanoru muthunde.....
anthichoppu mayum manatharo
marivillin thongal thookkum
ninte chella kathil kunji
kammalennonam...
thanka thinkal nulli pottum thottu..
vennilavil kannum nattu...
ninne njani vakachottil kathirikkunnu.....
thenkiniyum thennalaay ninnarikil vannu njan
kathiloru manthramaay
kaakalikal moolave..
nanam konden nenjil..
thazhampoovo thulli..
arum kelkathullil
madapravo konchi......
alolam kili muthe vaa
athira ravilorambiliyaay...
Chempoove poove
niramarathe..chendeloru..vandundo..
chancherum chundil..
chudu mutharam
muthanoru muthunde.....
alli thamarapoom cheppil thatti
tharakathin thumbum nulli..
thanirangum poonthen thumbi....
mari ninnaatte...
ennum ninteyullil thulli thoovum..
kunju velli kinnathil nee
kachi vekkum chelle paimpal
njan kudichotte...
peeli mudiyadumi..
neelamayil kankilo..
mele mukil chayave...
neramirulakilo....
nadan kanni penne...
nanikkathen ponne...
thazhe kavil nale....
velethalam vende...
payaram kali chollathe
punchiri pothiya..
chinchilamaayi...
chancherum chundil..
chudu mutharam
muthanoru muthunde.....
Chempoove poove
niramarathe..chendeloru..vandundo..
kalathila kalathil..
nila vilakkananju ho......
chiri chilambulanju...
chamayangalazhinju..ho ho..
mizhi kodu mizhikalilulayumo...ho.....
nanayumen nerukayil..
narumanam thookamo....
Chempoove poove
niramarathe..chendeloru..vandundo..
chancherum chundil..
chudu mutharam
muthanoru muthunde.....
Hope you all enjoy Chempoove poove song lyrics in malayalam.
In Malayalam lyrics two lines is missing
ReplyDeleteYes
Delete