ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം-Chandrikayil aliyunnu lyrics in malayalam
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം-Chandrikayil aliyunnu lyrics in Malayalam
Directed by-K. S. Sethumadhavan
Produced by-T. E. Vasudevan
Screenplay by-S. L. Puram Sadanandan
Starring-Prem Nazir-Sheela-K. P. Ummer
Music by-V. Dakshinamoorthy
Production company-Jai Maruthi Productions
Release date-1968
Country-India
Language-Malayalam
Chandrikayil aliyunnu chandrakantham lyrics - ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം
നീലവാനിലലിയുന്നു ദാഹമേഘം
നിന്‍മിഴിയിലലിയുന്നെന്‍ ജീവമേഘം
താരകയോ നീലത്താമരയോ
നിന്‍ താരണിക്കണ്ണില്‍ കതിര്‍ ചൊരിഞ്ഞു
വര്‍ണ്ണമോഹമോ പോയ ജന്മപുണ്യമോ
നിന്‍ മാനസത്തില്‍ പ്രേമമധുപകര്‍ന്നു
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം
മാധവമോ നവഹേമന്തമോ
നിന്‍ മണിക്കവിള്‍ മലരായ് വിടര്‍ത്തിയെങ്കില്‍
തങ്കച്ചിപ്പിയില്‍ നിന്റെ തേനലര്‍ച്ചുണ്ടില്‍
ഒരു സംഗീതബിന്ദുവായ് ഞാനുണര്‍ന്നുവെങ്കില്‍
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം
നീലവാനിലലിയുന്നു ദാഹമേഘം
നിന്‍മിഴിയിലലിയുന്നെന്‍ ജീവമേഘം
Chandrikayil aliyunnu chandrakantham lyrics in English
Chandrikayil aliyunnu chandrakaantham
Nin chiriyil aliyum en jeevaragam
Chandrikayil aliyunnu chandrakaantham
Nin chiriyil aliyum en jeevaragam
Neelavanil aliyunnu dahamegham
Nin mizhiyil aliyum en jeevamegham
Tharagayo neela thamarayo
Nin tharani kannil kathirchoorinju
Varnna mohamo poorva janmapunyamo
En manasthil prema madhupagarnnu
Chandrikayil aliyunnu chandrakaantham
Nin chiriyil aliyum en jeevaragam
Madhavamo nava hemanthamo
Nin manikavil malarai vidarnathenkil
Thangachipiyil ninte thenara chundil
oru sangeetha bindu ai
njaan unarnnu engil
Chandrikayil aliyunnu chandrakaantham
Nin chiriyil aliyum en jeevaragam
Neelavanil aliyunnu dahamegham
Nin mizhiyil aliyunnm en jeevamegham
Hope it useful for those who searches Chandrikayil aliyunnu lyrics in malayalam.
Very useful thank you
ReplyDelete