അഴലിന്‍റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ് - Azhalinte azhangalil lyrics in malayalam

Azhalinte azhangalil lyrics in malayalam - അഴലിന്‍റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്

Azhalinte azhangalil lyrics is searched by many people to find the lyrics in malayalam language.Hope you all find it helpful azhalinte azhangalil lyrics listed here.


Azhalinte azhangalil lyrics in malayalam

Directed by-Lal Jose

Produced by-Prem Prakash

Written by-Bobby Sanjay

Starring-Prithviraj Sukumaran-Pratap Pothen-Narain-Samvrutha Sunil

Music by-Ouseppachan

Cinematography-Jomon T. John

Edited by-Ranjan Abraham

Production-company-Prakash Movie Tone

Distributed by-Century Films

Release date-19 October 2012

Running time-133 minutes

Country-India

Language-Malayalam


Azhalinte azhangalil lyrics


അഴലിന്‍റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്
നോവിന്‍റെതീരങ്ങളിൽ ഞാൻ മാത്രമായ്....

അഴലിന്‍റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്
നോവിന്‍റെ തീരങ്ങളിൽ ഞാൻ മാത്രമായ്

ഇരുൾ ജീവനെ പൊതിഞ്ഞു
ചിതൽ പ്രാണനിൽ മേഞ്ഞു
കിതക്കുന്നു നീ ശ്വാസമേ......

അഴലിന്‍റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്
നോവിന്‍റെതീരങ്ങളിൽ ഞാൻ മാത്രമായ്...

പിന്നോട്ട് നോക്കാതെ പോകുന്നു നീ
മറയുന്നു ജീവന്‍റെ പിറയായ നീ
അന്നെന്‍റെ ഉൾചുണ്ടിൽ തേൻ തുള്ളി നീ
ഇനിയെന്‍റെ ഊൾപൂവിൽ മിഴി നീരും നീ
എന്തിനു വിതുമ്പലായി ചേരുന്നു നീ
പോകൂ വിഷാദ രാവേ എൻ നിദ്രയിൽ
പുണരാതെ നീ...

അഴലിന്‍റെആഴങ്ങളിൽ അവൾ മാഞ്ഞുപോയ്
നോവിന്‍റെ തീരങ്ങളിൽ ഞാൻ മാത്രമായ്

പണ്ടെന്‍റെ ഈണം നീ മൗനങ്ങളിൽ 
പകരുന്ന രാഗം നീ എരിവേനലിൽ 
അത്തറായ് നീ പെയ്യും നാൾ ദൂരെയായ്
നിലവിട്ട കാറ്റായ് ഞാൻ മരുഭൂമിയിൽ
പൊൻ കൊലുസ് കൊഞ്ചുമാ നിമിഷങ്ങളെൻ
ഉള്ളിൽ കിലുങ്ങിടാതെ ഇനി വരാതെ
നീ എങ്ങോ പോയി....

അഴലിന്‍റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്
നോവിന്‍റെ തീരങ്ങളിൽ ഞാൻ മാത്രമായ്

ഇരുൾ ജീവനെ പൊതിഞ്ഞു
ചിതൽ പ്രാണനിൽ മേഞ്ഞു
കിതക്കുന്നു നീ ശ്വാസമേ.....

അഴലിന്‍റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്
നോവിന്‍റെ തീരങ്ങളിൽ ഞാൻ മാത്രമായ്
Hope you all Enjoy Azhalinte azhangalil lyrics in malayalam.

Comments

Popular posts from this blog

ಶ್ರೀ ವಿಷ್ಣು ಸಹಸ್ರ ನಾಮ ಸ್ತೋತ್ರಂ - Vishnu sahasranamam lyrics in kannada

Onapattin thalam thullum lyrics in malayalam - ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

വസീഗരാ എൻ നെഞ്ചിനിക്ക - Vaseegara Song Lyrics in Malayalam