Aradhichidam kumbittaradhichidam malayalam lyrics - ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം

Aradhichidam kumbittaradhichidam malayalam lyrics / ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം

Aradhichidam kumbittaradhichidam


Aradhichidam kumbittaradhichidam malayalam lyrics



ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം
ആരാധിക്കുമ്പോള്‍ അപദാനം പാടീടാം
ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം
ആ പദമലരില്‍ താണു വീണു വന്ദിച്ചീടാം 
ആത്മനാഥാ ഞാന്‍ നിന്നില്‍ ചേരേണം
എന്‍ മനസ്സില്‍ നീ നീണാള്‍ വാഴേണം (ആരാധിച്ചീടാം..) 1
                        
യേശു നാഥാ ഒരു ശിശുവായ് 
എന്നെ നിന്‍റെ മുന്‍പില്‍ നല്‍കീടുന്നെ
എന്‍ പാപമേതും മായിച്ചു നീ 
ദുഃഖ ഭാരമെല്ലാം മോചിച്ചു നീ
ആത്മാവില്‍ നീ വന്നേരമെന്‍ 
കണ്ണീരു വേഗം ആനന്ദമായ് (2) (ആരാധിച്ചീടാം..) 2
                        
സ്നേഹ നാഥാ ഒരു ബലിയായ് 
ഇനി നിന്നില്‍ ഞാനും ജീവിക്കുന്നേ
എന്‍റെതായതെല്ലാം സമര്‍പ്പിക്കുന്നു 
പ്രിയയായി എന്നെ സ്വീകരിക്കൂ
അവകാശിയും അധിനാഥനും 
നീ മാത്രമേശു മിശിഹായെ (2) (ആരാധിച്ചീടാം..)


Aradhichidam kumbittaradhichidam in English



Aaradhichidam kumbittaradhichidam
Aaradhikkumpol apadanam paadidam
Aa poojithamam RakshaNaamam vaazhthipaadam
Aa paadamalaril thaanuveenu vandichidam
Aathmanatha njaan ninnil cherenam
En manassil nee neenal vazhenam
 
YeshuNatha oru shishuvai
Enne ninte munpil nalkidunnen
En paapam ethum maayichu nee
Dukha bharamellam mochichu nee
Aathmave nee vanneramen
Kanneeru vegam aanandamai...2
 
......Aaradhichidam
 
SnehaNatha oru baliyai
Ini ninnil njaanum jeevikkunne
Entethayathellam samarppikkunnu
Priyanai enne sweekarikku
Avakashiyum adhinathanum
Nee mathramEesho Mishihaye...2
 
.......Aaradhichidam




Hope you get Aradhichidam kumbittaradhichidam malayalam lyrics.

Comments

Popular posts from this blog

Onapattin thalam thullum lyrics in malayalam - ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

വസീഗരാ എൻ നെഞ്ചിനിക്ക - Vaseegara Song Lyrics in Malayalam

ಶ್ರೀ ವಿಷ್ಣು ಸಹಸ್ರ ನಾಮ ಸ್ತೋತ್ರಂ - Vishnu sahasranamam lyrics in kannada