Amme amme thaye lyrics in malayalam - അമ്മേ അമ്മേ തായേ അമ്മകേക മകനെ
Amme amme thaye lyrics in malayalam - അമ്മേ അമ്മേ തായേ അമ്മകേക മകനെ
Below section gives Amme amme thaye lyrics in malayalam.Amme amme thaye malayalam lyrics is one of the best Malayalam devotional song.
Amme amme thaye lyrics in malayalam language
അമ്മേ അമ്മേ തായേ
അമ്മകേക മകനെ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു
അമ്മേ അമ്മേ തായേ
അപ്പമില്ലാതാകുമ്പോൾ
അപ്പത്തിൽ വാഴുന്നോനെ
ഞാൻ ആരാധിക്കുന്നു (2)
അമ്മേ അമ്മേ തായേ....
അമ്മേ അമ്മേ തായേ
മനസ്സിൽഭാരം കൂടുമ്പോൾ
ശിരസിൽ മുള്‍മുടി അണ്ണിഞ്ഞവനെ
ഞാൻ ആരാധിക്കുന്നു (2)
അമ്മേ അമ്മേ തായേ.....
അമ്മേ അമ്മേ തായേ
കൈയും മെയ്യും തള്ളരുമ്പോൾ
കൈകാലുകളിൽ മുറിവേറ്റവനെ
ഞാൻ ആരാധിക്കുന്നു (2)
അമ്മേ അമ്മേ തായേ....
അമ്മേ അമ്മേ തായേ
നിന്ദനമേറ്റ് തളരുമ്പോൾ
നഗ്നനാക്കപെട്ടവനെ
ഞാൻ ആരാധിക്കുന്നു (2)
അമ്മേ അമ്മേ തായേ.....
Enjoy Amme amme thaye lyrics in malayalam.
Comments
Post a Comment