Altharayil poojya balivasthuvayidum lyrics in malayalam - അൾത്താരയിൽ പൂജ്യ ബലിവസ്തുവായിടും
Altharayil poojya balivasthuvayidum lyrics in malayalam - അൾത്താരയിൽ പൂജ്യ ബലിവസ്തുവായിടും
In this post we list the famous devotional song Altharayil poojya balivasthuvayidum lyrics in malayalam Language for our readers.
Altharayil poojya balivasthuvayidum lyrics
അൾത്താരയിൽ പൂജ്യ ബലിവസ്തുവായിടും അഖിലേശ്വരനെന്നും ആരാധന
ബലിവേധി മുന്നിലായ് അണി ചേർന്ന് നിന്നിവർ ആത്മാവിൽ അർപ്പിക്കും ആരാധന (2)
ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (2)
ഉള്ളിൽ പുദുജീവ നാളം തെളിച്ചു നാവിൽ തിരുനാമ മന്ത്രം ജപിച്ചു (2)
കയ്യിൽ ജീവിത ക്രൂശും പിടിച്ചു കർത്താവിനെ കാത്തു നിൽക്കുന്നു ഞങ്ങൾ (2)
ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (2)
വഴിയിൽ തളർന്നിവർ വീണിടാതെന്നും വചനം പാഥേയം ആയി നല്കണേ (2)
ആരാധ്യ നാഥനേ പാടി സ്തുതിക്കാൻ നാവിൽ നവധാനം പകർന്നു നല്കൂ (2)
ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (2)
തിരുവോസ്തി രൂപനായ് മാറുന്ന നേരം തിരുമുമ്പിൽ അർപ്പിക്കും കാഴ്ചകളേ (2)
കനിവോടെ സ്വീകരിച്ചീ ദാസരേ നീ കണ്മഷ ഹീനരായ് മാറ്റേണമേ (2)
ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (2)
ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (2)
Hope you all Enjoy Altharayil poojya balivasthuvayidum lyrics in malayalam.
Comments
Post a Comment