Kazhinju poya kalam kattinakkare lyrics - കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ

Kazhinju poya kalam kattinakkare lyrics / കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ


Devatharu pootha kalam lyrics

Kazhinju poya kaalam song lyrics


കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ

കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ

ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ

നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ

കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ...

 

ദേവദാരു പൂത്ത കാലം നീ മറന്നുവോ ?

അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ (2)

ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ

ദേവലോകമിന്നെനിക്കു നഷ്ട സ്വർഗ്ഗമോ (2)

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ

കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ...

 

മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ ?

അന്നു തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ (2)

കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ

കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ...(2)

 

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ

കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ

ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ

നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ

കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ...!

 

Devatharu pootha kalam lyrics in English

 

kazhinju poya kalam kattinakkare
kozhinju poya ragam kadalinakkare
ormakale nine orthu karayunu njan
ninte ormakalil veenuranju pidayunnu njan
(kazhinju poya kalam ...)


devatharu pootha kalam nee maranuvo
annu devathamar choodi thanna poo maranuvo (2)
devadoothumayi vannorente swapname
devalokaminnenikku nashta swargamayyi (2)
(kazhinju poya ...)


manjalayil  mungi ninna thingal allayo
annu thambaruvil thangi ninna kavyamalyo(2)
Karalinullil uri ninnorente ragame
karayeruthe enne orthu thengaruthey nee(2)
(kazhinju poya ...)


Hope you all enjoy Kazhinju poya kalam kattinakkare lyrics and Devatharu pootha kalam lyrics.

 

Comments

Post a Comment

Popular posts from this blog

Onapattin thalam thullum lyrics in malayalam - ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

വസീഗരാ എൻ നെഞ്ചിനിക്ക - Vaseegara Song Lyrics in Malayalam

ಶ್ರೀ ವಿಷ್ಣು ಸಹಸ್ರ ನಾಮ ಸ್ತೋತ್ರಂ - Vishnu sahasranamam lyrics in kannada