Janmakarini bharatham lyrics in malayalam - ജന്മകാരിണി ഭാരതം

Janmakarini bharatham lyrics in malayalam / ജന്മകാരിണി ഭാരതം

Janmakarini bharatham lyrics




ജന്മകാരിണി ഭാരതം

ജന്മകാരിണി ഭാരതം ആ…

കര്‍മ്മമേദിനി ഭാരതം…

നമ്മളാം ജനകോടിതന്‍


അമ്മയാകിയ ഭാരതം.

തലയില്‍ മഞ്ഞണി മാമല ചൂടിയ
തങ്ക കിരീടവും

ഉടലില്‍ സസ്യശ്യാമള ശാദ്വല
കോമള കഞ്ചുകവും'

കഴുത്തില്‍ നാനാ നദികള്‍ ചാര്‍ത്തിയ പൊന്മണി മാലകളും
കാണുക കാണുക ജന്മഭൂവിന്‍

കോമള മലര്‍മേനി.
നാനാ ഭാഷകളമൃതം പൊഴിയും

നാവും പുഞ്ചിരിയും
നാനാദേശക്കാരുടെ നാനാവേഷത്തിന്നൊളിയും

വീരപുരാതന സംസ്‌കാരത്തിന്‍ വേരോടും മണ്ണും
പാരില്‍ ശാന്തി വളര്‍ത്തും വൃത്തിയും അമ്മതന്‍ നേട്ടം.





Janmakarini bharatham lyrics in English



janmakarini bharatham aaaaa
karma medhini bharatham
nammalam jana kodikal than ammayakiya bharatham.. janma...

thalayil manjani mamala choodiya thanka keeridavum
udalil sasya shamala shaantwala komala kanjukavum (2)
kazhuthilanana nadikal charthiya ponmani malakalum kanuka kanuka janmabhoovin komala malarmeni nana

bhashakal amrutham pozhiyum navum punchiriyum
nana deshakarudey nana veshathin oliyum(2)
veerapurathan samskarathin verodum mannum paaril shanthi valarthummrithiyum ammathan nettam




Hope it helpful Janmakarini bharatham lyrics in malayalam.

Comments

Popular posts from this blog

Onapattin thalam thullum lyrics in malayalam - ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

വസീഗരാ എൻ നെഞ്ചിനിക്ക - Vaseegara Song Lyrics in Malayalam

ಶ್ರೀ ವಿಷ್ಣು ಸಹಸ್ರ ನಾಮ ಸ್ತೋತ್ರಂ - Vishnu sahasranamam lyrics in kannada