Walking in the moonlight malayalam lyrics - വാക്കിംഗ് ഇന്‍ ദി മൂണ്ലൈലറ്റ്
Walking in the moonlight malayalam lyrics / വാക്കിംഗ് ഇന്‍ ദി മൂണ്ലൈലറ്റ്
Directed by-Rafi Mecartin
Produced by-Siad Kokker
Written by-Rafi Mecartin
Starring-Kunchacko Boban-Aswathi
Menon-Jagadish
Music by-Vidyasagar
Cinematography-Ravi
Varman
Edited by-A. Sreekar
Prasad
Distributed by-Kokers
Films-Anupama Release
Release date-February
2000
Country-India
Language-Malayalam
Walking in the moonlight song lyrics
ഗ ഗ ഗ പ രി സ നി ധ ധ സ സ രി
ഗ ഗ ഗ ധ പ രി സ സ നി ധ സ സ രി
സ നി ധ സ സ രി
വാക്കിംഗ് ഇന്‍ ദി മൂണ്ലൈലറ്റ്
അയ്യാം തിങ്കിംഗ് ഓഫ് യൂ
ലിസ്സനിംഗ് റ്റു ദി റേന്ഡ്രോ പ്സ്സ
അയ്യാം തിങ്കിംഗ് ഓഫ് യൂ
ഇളമാന്‍ കണ്ണിലൂടേ
അയ്യാം തിങ്കിംഗ് ഓഫ് യൂ
ഇളനീര്ക്കങനവിലൂടേ
അയ്യാം തിങ്കിംഗ് ഓഫ് യൂ
ഹേ സലോമ ഓ സലോമ
ഓ സലോമ ഓ സലോമ
ദൂരത്തു കണ്ടാല്‍ അറിയാത്ത ഭാവം
അരികത്തു വന്നാല്‍ ആതിരാപാല്ക്കു ടം
മുള്ളുള്ള വാക്ക് മുനയുള്ള നോക്ക്
കാണാത്തതെല്ലാം കാണുവാന്‍ കൗതുകം
ഉലയുന്ന പുമെയ്യ് മദനന്റെള വില്ല്
മലരമ്പു പോലേ നിറമുള്ള നാണം
വിടരുന്ന പനിനീര്പ്പ്രുവം മനസ്സിനുള്ളില്‍
ഹേ സലോമ സലോമ സലോമ
ഹേ ഹേ സലോമ സലോമ സലോമ
പതിന്നേഴിന്നഴകു കൊലുസ്സിട്ട കൊഞ്ചല്‍
ചിറകുള്ളമോഹം കൂന്തലില്‍ കാര്മുളകില്‍
നെഞ്ചം തുളുമ്പും മിന്നല്ത്തി ടമ്പ്
മിണ്ടുന്നതെല്ലാം പാതിരാപ്പൂമഴ
ചുണ്ടോടു ചുണ്ടില്‍ നുരയുന്ന ദാഹം
മെയ്യോടു ചേര്ത്താ ല്‍ ആറാട്ടുമേളം
അനുരാഗമുല്ലപ്പന്തല്ക്കതനവല്ലേ
ഹേ സലോമ സലോമ സലോമ
ഹേ ഹേ സലോമ സലോമ സലോമ
Walking in the moonlight song lyrics in English
Ga ga ga pa ri sa ni dha sa sa ri
Ga ga ga dha pa ri sa
Sa ni dha sa sa ri
Walking in the moon light
I'm thinking of you
Listening to the rain drops I'm thinking of you
Ilaman kanniloode I'm thinking of you
Ila neer kanaviloode I'm thinking of you
Hey saloma oh saloma oh saloma
Oh saloma
Doorathu kandal ariyatha bhavam
Arikathu vannal athira palkudam
Mullulla vakku munayulla nokku
Kanatha thellam kanuvan kauthukum
Ulayunna poomey madhanante villu
Malarambu pole niramulla nanam
Vidarunna panineer paruvam mansinullil
Hey saloma saloma saloma
hey hey saloma saloma saloma
pathinezhin azhaku kolusitta konchal
chirakulla moham koonthalil karmukil
nencham thulumbum minnal thidambu
mindunnathellam pathira poomazha
chundodu chundil nurayunna daham
meyyodu cherthal arattu melam
anuraga mulla panthal kanavale
hey saloma saloma saloma
hey hey saloma saloma saloma
Comments
Post a Comment