Mounam swaramayi lyrics in malayalam - മൗനം സ്വരമായ്

Mounam swaramayi lyrics in malayalam / മൗനം സ്വരമായ് എൻ പൊൻ  വീണയിൽ

Mounam swaramayi lyrics in malayalam


Directed by-Kamal

Written by-Vinu Kiriyath-Rajan Kiriyath

Starring-Jayaram-Mukesh

Music by-Ouseppachan

Cinematography-Saloo George

Edited by-K. Rajagopal

Release date-1992

Country-India

Language-Malayalam


Mounam swaramayi lyrics


മൗനം സ്വരമായ് എൻ പൊൻ  വീണയിൽ ( M )
സ്വപ്നം മലരായ് ഈ കൈകുമ്പിളിൽ
ഉണരും സ്മൃതിയലയിൽ
ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ
ആ..ആ..ആ.ആ.ആ... (F)
മ് ......(M )
ജന്മം സഫലം എൻ  ശ്രീരേഖയിൽ  (F )
സ്വപ്നം മലരായ് ഈ കൈകുമ്പിളിൽ

അറിയാതെയെൻ തെളിവേനലിൽ
കുളിർമാരിയായ് പെയ്തുനീ ..
അറിയാതെയെൻ തെളിവേനലിൽ (M )
കുളിർമാരിയായ് പെയ്തുനീ ..
നീരവരാവിൽ ശ്രുതിചേർന്ന വിണ്ണിൻ  (F )
മൃതുരവമായി നിൻ ലയമഞ്ജരി
ആ..ആ..ആ.ആ.ആ... (M)
മ് ........(F)

സ്വപ്നം മലരായ് ഈ കൈകുമ്പിളിൽ (M )
ജന്മം സഫലം എൻ  ശ്രീരേഖയിൽ (F )

ആത്മാവിലെ പൂംകോടിയിൽ (M )
വൈഡൂര്യമായി വീണു നീ..
ആത്മാവിലെ പൂംകോടിയിൽ (F )
വൈഡൂര്യമായി വീണു നീ..
അനഘാനിലാവിൻ മുടികോതി നിൽക്കേ (M)
വാർമതിയായ് നീ എന്നോമനേ...
ആ..ആ..ആ.ആ.ആ... (F)
മ് ......(M )

ജന്മം സഫലം എൻ  ശ്രീരേഖയിൽ  (F )
സ്വപ്നം മലരായ് ഈ കൈകുമ്പിളിൽ (M)
ഉണരും സ്മൃതിയലയിൽ
ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ...




Mounam swaramayi lyrics in English



Mounam swaramaay en ponveenayil
Swapnam malaraay ee kai kumbilil
Unarum smrithiyalayil aaro saanthwanamaay
Muralikayoothee dhoore aa…..
Um…….
Janmam saphalam en sree rekhayil
Swapnam malaraay ee kai kumbilil
 
Ariyaatheyen theli venalil
Kulir maariyaay peythu nee (ariyaathe)
Neerava raavil sruthi chernnuvenkil
Mrudhuravamaay nin laya manjaree
aa…..aa…..um……
Swapnam malaraay ee kai kumbilil
Janmam saphalam en sree rekhayil
 
Aathmaavile poonkodiyil
Vaidooryamaay veenu nee (aathmaavile)
Anagha nilaavil mudi kothi nilkke
Vaarmathiyaay nee ennomane
aa…..aaa……um….
Janmam saphalam en sree rekhayil
Swapnam malaraay ee kai kumbilil
Unarum smrithiyalayil aaro saanthwanamaay
Muralikayoothee dhoore


Comments

Popular posts from this blog

Kaathil thenmazhayayi song lyrics in malayalam - കാതില്‍ തേന്‍ മഴയായ്‌

Malare mounama song lyrics in malayalam - മലരേ.. മൗനമാ.

വസീഗരാ എൻ നെഞ്ചിനിക്ക - Vaseegara Song Lyrics in Malayalam