Kanunnu njan vishwasathal lyrics - കാണുന്നു ഞാന്‍ വിശ്വാസത്താല്‍

Kanunnu njan vishwasathal lyrics / കാണുന്നു  ഞാന്‍ വിശ്വാസത്താല്‍ 


Kanunnu njan vishwasathal lyrics

Kanunnu njan vishwasathal lyrics in malayalam


കാണുന്നു  ഞാന്‍ വിശ്വാസത്താല്‍ 
എന്‍ മുന്‍പില്‍ ചെങ്കടല്‍ രണ്ടാകുന്നു (2 )
കാണാത്ത കാര്യങ്ങള്‍ കണ്മുന്‍പില്‍  എന്നപോല്‍ 
വിശ്വസിചീടുന്നു എന്‍ കര്‍ത്താവേ (2 )

    അഗ്നിയിന്‍ നാളങ്ങള്‍ വെള്ളത്തിന്‍ ഓളങ്ങള്‍ 
    എന്നെ തകര്‍ക്കുവാന്‍ സാധ്യമല്ല (2 )
    അഗ്നിയില്‍ ഇറങ്ങി വെള്ളത്തില്‍ നടന്ന 
    സര്‍വശക്തന്‍ എന്‍ കൂടെയുണ്ട് (2 )      ..(കാണുന്നു  ഞാന്‍)

    നാല് നാലായാലും നാറ്റം വമിച്ചാലും 
    കല്ലറ മുന്‍പില്‍ കര്‍ത്തന്‍ വരും (2 )
    വിശ്വസിച്ചാല്‍ നീ മഹത്വം കാണും 
    സാത്താന്റെ    പ്രവര്‍ത്തികള്‍ തകര്‍ത്തിടും (2 )  ..(കാണുന്നു  ഞാന്‍)

    യരിഹോ മതിലുകള്‍ ഉയര്‍ന്നു നിന്നാലും 
    അതിന്റെ വലിപ്പമോ സാരമില്ല (2 )
    ഒന്നിച്ചു നാം ആര്‍ത്തിടുമ്പോള്‍ 
    വന്മതില്‍ വീഴും കാല്‍ച്ചുവട്ടില്‍ (2 )    ..(കാണുന്നു  ഞാന്‍)




Kanunnu njan vishwasathal lyrics in English



Kanunnu njan vishwasathal
en munpil chenkadal randaakunnu (2)
Kanaatha kaaryangal kanmunpil enna Pol
Vishwasicheedunnu en karthaave (2)

Agniyin nalangal vellathin olangal
Enne thakarkkuvan saadyamalla (2)
Agniyil irangi vellathil nadanna
Sarvashakthan en koodeyundu (2)

Kanunnu njaan...

Naalu naalaayalum naattam vamichaalum
Kallara munpil karthan varum (2)
Vishwasichal nee mahathwam kanum
Saathante pravarthikal thakarthidum (2)

Kaanunnu njaan.....

Yariho mathilukal uyarnnu ninnaalum
Athinte valippamo saaramilla (2)
Onnichu naam arthidumbol
Vanmathil veezhum kaalchuvattil (2)

Kaanunnu njaan......



Hope you enjoy Kanunnu njan vishwasathal lyrics here.

Comments

Popular posts from this blog

Onapattin thalam thullum lyrics in malayalam - ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

വസീഗരാ എൻ നെഞ്ചിനിക്ക - Vaseegara Song Lyrics in Malayalam

ಶ್ರೀ ವಿಷ್ಣು ಸಹಸ್ರ ನಾಮ ಸ್ತೋತ್ರಂ - Vishnu sahasranamam lyrics in kannada