Posts

മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ - Melle Melle Mukhapadam Lyrics in malayalam

Image
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ - Melle Melle Mukhapadam Lyrics in Malayalam Melle melle mukhapadam lyrics malayalam മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ അല്ലിയാമ്പൽപ്പൂവിനെ തൊട്ടുണർത്തീ ഒരു കുടന്ന നിലാവിന്റെ കുളിരു കോരി നെറുകയിൽ അരുമയായ് കുടഞ്ഞതാരോ (മെല്ലെ മെല്ലെ) ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം ഒരു മുളംതണ്ടിലൂടൊഴുകി വന്നൂ (II) ആയർപ്പെൺ കിടാവേ നിൻ പാൽക്കുടം- തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ (മെല്ലെ മെല്ലെ) ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം കിളിവാതിൽപ്പഴുതിലൂടൊഴുകി വന്നൂ (II) ആരാരുമറിയാത്തൊരാത്മാവിൻ തുടിപ്പു- പോലാലോലം ആനന്ദ നൃത്തമാർന്നു ആലോലം ആനന്ദ നൃത്തമാർന്നു (മെല്ലെ മെല്ലെ) Hope you all enjoy melle melle mukhapadam lyrics malayalam.

പൂമാനമേ ഒരു രാഗമേഘം താ - Poomaname lyrics - poo maname lyrics

Image
പൂമാനമേ ഒരു രാഗമേഘം താ - Poomaname lyrics - poo maname lyrics Poomaname song lyrics പൂമാനമേ ഒരു രാഗമേഘം താ...(11) കനവായ്...കണമായ്...ഉയരാൻ... ഒഴുകാനഴകിയലും പൂമാനമേ ഒരു രാഗമേഘം താ... കരളിലെഴും ഒരു മൗനം... കസവണിയും ലയമൗനം... സ്വരങ്ങൾ ചാർത്തുമ്പോൾ (കരളിലെഴും) വീണയായ് മണിവീണയായ്... വീചിയായ്  കുളിർ‌വാഹിയായ്... മനമൊരു ശ്രുതിയിഴയായ്... (പൂമാനമേ) പതുങ്ങി വരും മധുമാസം... മണമരുളും മലർ മാസം... നിറങ്ങൾ പെയ്യുമ്പോൾ (പതുങ്ങി വരും) ലോലമായ് അതിലോലമായ്... ശാന്തമായ് സുഖസാന്ദ്രമായ്... അനുപദം മണിമയമായ്... (പൂമാനമേ) Hope you all enjoy poomaname oru raga megham tha lyrics.

i like big butts and i cannot lie lyrics

Image
i like big butts and i cannot lie lyrics Oh my God Becky, look at her butt It is so big, she looks like One of those rap guys' girlfriends But, ya know, who understands those rap guys? They only talk to her, because She looks like a total prostitute, okay? I mean, her butt, it's just so big Uh, I can't believe it's just so round, it's like out there I mean, uh, gross, look She's just so, black I like big butts and I cannot lie You other brothers can't deny That when a girl walks in with an itty bitty waist And a round thing in your face You get sprung, want to pull up tough 'Cause you noticed that butt was stuffed Deep in the jeans she's wearing I'm hooked and I can't stop staring Oh baby, I wanna get wit'cha And take your picture My homeboys tried to warn me But that butt you got makes (me, me so horny) Ooh, Rump-o'-smooth-skin You say you want to get in my Benz? Well, use me, use me 'Cause you ain't that average groupie I